bottom - Example Sentences

Popularity:
Difficulty:
ബാടമ
Can you go to the bottom
അടിയില്‍ വരെ പോകാമോ പിന്നെന്താ
So when they took him away and resolved to place him in the bottom of the well We Revealed unto him surely thou wilt declare unto them this their affair while they shall perceive not
അങ്ങനെ അവര്‍ അവനെ യൂസുഫിനെ യും കൊണ്ടുപോകുകയും അവനെ കിണറ്റിന്‍റെ അടിയിലേക്ക് ഇടുവാന്‍ അവര്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തപ്പോള്‍ അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ഈ ചെയ്തിയെപ്പറ്റി ഒരിക്കല്‍ വിവരിച്ചുകൊടുക്കുമെന്ന് അവന്ന് യൂസുഫിന്‌ നാം ബോധനം നല്‍കുകയും ചെയ്തു അന്ന്‌ അവര്‍ അതിനെപറ്റി ബോധവാന്‍മാരായിരിക്കുകയില്ല
So when they took him away and resolved to place him in the bottom of the well We Revealed unto him surely thou wilt declare unto them this their affair while they shall perceive not
അങ്ങനെ അവരവനെ കൊണ്ടുപോയി കിണറ്റിന്റെ ആഴത്തില്‍ തള്ളാന്‍ കൂട്ടായി തീരുമാനിച്ചു അപ്പോള്‍ നാം അവന് ബോധനം നല്‍കി അവരുടെ ഈ ചെയ്തിയെക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുകതന്നെ ചെയ്യും അവര്‍ അന്നേരം അതേക്കുറിച്ച് ഒട്ടും ബോധവാന്മാരായിരിക്കുകയില്ല
He made its pillars of silver its bottom of gold its seat of purple its midst being paved with love from the daughters of Jerusalem
അതിന്റെ മേക്കട്ടിക്കാല്‍ അവന്‍ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി അതിന്റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു
He made the pillars thereof of silver the bottom thereof of gold the covering of it of purple the midst thereof being paved with love for the daughters of Jerusalem
അതിന്റെ മേക്കട്ടിക്കാല്‍ അവന്‍ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി അതിന്റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു
In conclusion Mrs Steensma and I would like to again thank you from the bottom of our hearts
വീണ്ടും മിസ്‌ സ്റ്റീൻസ്‌മയും ഞാനും നിങ്ങൾക്ക് നന്ദി പറയുന്നു ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും
Many among the awardees are those who have risen from the bottom of the pyramid through dint of their hard work.
ഇപ്പോള്‍ പുരസ്‌കാരം നേടുന്നവരില്‍ പലരും അധ്വാനത്തിന്റെ പരകോടിയിലൂടെ താഴേതലത്തില്‍ നിന്ന് ഉയര്‍ന്നുവന്നവരാണ്.
I once again congratulate all of you from the bottom of my heart, thank you very much Say aloud with me- Bharat Mata ki Jai
ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് നിങ്ങളെ അഭിനന്ദിക്കുന്നു, നിങ്ങള്‍ക്ക് വളരെയധികം നന്ദി, എന്നോടൊപ്പം ഉറക്കെ പറയുക ഭാരതമാതാവ് ജയിക്കട്ടെ

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading