Advertisement - Remove

cadre - Example Sentences

കാഡ്ര / കൈഡ്രീ
It will be in the interest of better cadre management and bring improvement in the efficiency of the service.
സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, ഫലപ്രദമായ കേഡര്‍ മാനേജ്‌മെന്റ് നടപ്പിലാക്കുന്നതിനും കൂടി ഉദ്ദേശിച്ചാണിത്.
The creation of the new cadre and change in structure will not only strengthen the organization but will also help to achieve the vision of “Startup India”, “Stand-up India” and “Make in India”.
പുതിയ കേഡര്‍ രൂപീകരണവും ഘടനയിലുള്ള മാറ്റവും സ്ഥാപനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ, ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതികള്‍ക്ക് കരുത്തു പകരുകയും ചെയ്യും.
The last Cadre review of the service was carried out in the year 1987.
1987 ലാണ് അവസാനമായി സര്‍വീസിന്റെ കേഡര്‍ പുനരവലോകനം നടന്നത്.
There is an additional expenditure of Rs. 1.8 crores per annum approximately involved in the above Cadre Review proposal.
കേഡര്‍ പുനരവലോകനം വഴി ഗവണ്‍മെന്റിന് പ്രതിവര്‍ഷം 1.8 കോടിരൂപ അധികച്ചെലവ് വരും.
The total cadre strength of Indian Bureau of Mines has been maintained at the existing strength of 1477.
ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന്റെ ആകെ കേഡര്‍ അംഗബലം നിലവിലെ 1477 തന്നെ ആയി നിജപ്പെടുത്തിയിട്ടുണ്ട്.
Advertisement - Remove
The Cadre review comes in the backdrop of ongoing efforts to expand the outreach of pro-people policies of the government and the need to disseminate the information of such measures which have grown manifold in the recent years.
അടുത്തിടയായി വര്‍ദ്ധിച്ച തോതിലുള്ള ഗവണ്‍മെന്റിന്റെ ജനാഭിമുഖ്യ നയങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് കേഡര്‍ പുനരവലോകനം.
The budget head for ASRB may also be delinked from ICAR and be created under DARE, and the ASRB may have its own cadre of administrative staff in the secretariat and have independent administrative control.
‘ എ.എസ്.ആര്‍.ബിക്കുള്ള ബജറ്റ് വിഹിതവും ഐ.സി.എ.ആറില്‍ നിന്നും വേര്‍പെടുത്തി ഡി.എ.ആര്‍.ഇയില്‍ സൃഷ്ടിക്കും. അതോടൊപ്പം എ.എസ്.ആര്‍.ബിക്ക് സെക്രട്ടേറിയറ്റില്‍ അതിന്റേതായ ഭരണനിര്‍വഹണ ഉദ്യോഗസ്ഥ സംവിധാനവും സ്വതന്ത്ര ഭരണ നിയന്ത്രണവുമുണ്ടായിരിക്കും.
Indian Trade Service was created as a Central Group ‘A’ Service to cater to the growing need of an organized cadre to handle various aspects of India’s international trade and trade promotion.
ഇന്ത്യയുടെ വളര്‍ന്നുവരുന്ന വ്യാപാര, വ്യാപാരപോഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സംഘടിത കേഡര്‍ വേണമെന്ന ആവശ്യത്തില്‍ നിന്നാണ് ഇന്ത്യന്‍ ട്രേഡ് സര്‍വീസ് എന്ന ഈ കേന്ദ്ര ഗ്രൂപ്പ് എ സര്‍വീസിന് രൂപം നല്‍കിയത്.
Cabinet Cabinet approves reservation in Teachers Cadre Ordinance, 2019 Impact: This decision is expected to improve the teaching standards in the higher educational institutions to attract all eligible talented candidates.
മന്ത്രിസഭ 2019-ലെ അധ്യാപക കേഡര്‍ സംവരണ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം ഫലം : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അര്‍ഹരായ പ്രതിഭയുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഈ തീരുമാനം വഴിയൊരുക്കും.
The first Cadre Review of the Force was held in 1988 and the strength of the Force was increased to 27,298.
ആദ്യത്തെ കേഡര്‍ പുനരവലോകനം 1988ല്‍ നടപ്പാക്കുകയും സേനയുടെ ശക്തി 27,298 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading