Advertisement - Remove

commit - Example Sentences

Popularity:
Difficulty:
കമിട
But I have this against you that you tolerate your woman Jezebel who calls herself a prophetess She teaches and seduces my servants to commit sexual immorality and to eat things sacrificed to idols
എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ടു
Those who harm believing men and believing women for acts they did not commit bear the burden of perjury and a flagrant sin
സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ തെറ്റായ യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌
Commit your way to Yahweh Trust also in him and he will do this
അവന്‍ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും
When I tell the righteous that he shall surely live if he trust to his righteousness and commit iniquity none of his righteous deeds shall be remembered but in his iniquity that he has committed therein shall he die
നീതിമാന്‍ ജീവിക്കുമെന്നു ഞാന്‍ അവനോടു പറയുമ്പോള്‍ അവന്‍ തന്റെ നീതിയില്‍ ആശ്രയിച്ചു അകൃത്യം പ്രവര്‍ത്തിക്കുന്നു എങ്കില്‍ അവന്റെ നീതിപ്രവൃത്തികള്‍ ഒന്നും അവന്നു കണക്കിടുകയില്ല അവന്‍ ചെയ്ത നീതികേടുനിമിത്തം അവന്‍ മരിക്കും
Then said I unto her that was old in adulteries Will they now commit whoredoms with her and she with them
അപ്പോള്‍ ഞാന്‍ കിഴവിയായവള്‍ വ്യഭിചാരം ചെയ്യും ഇപ്പോള്‍ അവര്‍ അവളോടും അവള്‍ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു
Advertisement - Remove
We commit to expedite the signing of the BIMSTEC Convention on Mutual Assistance in Criminal Matters, and to early ratification of the BIMSTEC Convention on Cooperation in Combating International Terrorism, Transnational Organized Crime and Illicit Drug Trafficking.
കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള പരസ്പര സഹകരണത്തിനു വേണ്ടിയുള്ള ബിംസ്റ്റെക് കണ്‍വെന്‍ഷന്‍ ഒപ്പുവെക്കുന്നതും രാജ്യാന്തര ഭീകരവാദം, രാജ്യാന്തരം സംഘടിത കുറ്റകൃത്യങ്ങള്‍, അനധികൃത മയക്കുമരുന്നു കടത്ത് എന്നീ കാര്യങ്ങളില്‍ സഹകരിക്കുന്നതു സംബന്ധിച്ച ബിംസ്റ്റെക് കണ്‍വെന്‍ഷന് അംഗീകാരം നല്‍കുന്നതും വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നു നാം പ്രതിജ്ഞയെടുക്കുന്നു.
Both sides expressed their rejection of all terrorist acts and stressed the need to prevent access to weapons including missiles and drones to commit terrorist acts against other countries.
എല്ലാ ഭീകര പ്രവര്‍ത്തനങ്ങളെയും ഇരുവരും അപലപിച്ചു. മിസൈല്‍ ഡ്രോണ്‍ തുടങ്ങി ആയുധ വാഹിനികളായ ഉപകരണങ്ങള്‍ നിരോധിക്കമമെന്നും മറ്റു രാജ്യങ്ങള്‍ക്കു നേര്‍ക്കു നടക്കുന്ന ഭീകര ആക്രമണങ്ങളെ ആവര്‍ത്തിച്ച് അപലപിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading