Advertisement - Remove

committed - Example Sentences

കമിട
We have committed man about his parents His mother carries him in her womb in weakness and debility weaning him in two years So he should be grateful to Me and his parents To Me is the journeying back
മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്‌ അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌ എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ എന്‍റെ അടുത്തേക്കാണ് നിന്‍റെ മടക്കം
And it came to pass through the lightness of her whoredom that she defiled the land and committed adultery with stones and with stocks
മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി കല്ലിനോടും മരത്തോടും അവള്‍ വ്യഭിചാരം ചെയ്തു
Those two cedar trees look as if they have committed double suicide
ആ വൃക്ഷങ്ങൾ ഒരുമിച്ച് ആത്മഹത്യ ചെയ്തതുപോലെ തോന്നുന്നു
How many robots in the world have ever committed a crime
ലോകത്തിലുള്ള എത്ര റോബോട്ടുകൾ ഇതുവരെ ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ട്
Both Sides commended the successful completion of the first ever Tri-Services Exercise INDRA 2017 and committed to continue their Joint Military Exercises – INDRA Navy, INDRA Army and Avia INDRA – in 2018.
ഇതാദ്യമായി നടന്ന ഇന്ദ്ര 2017 ത്രികക്ഷി അഭ്യാസത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തെ ഇരുപക്ഷവും പരാമര്‍ശിക്കുകയും 2018ല്‍ ഇന്ദ്ര നേവി, ഇന്ദ്ര ആര്‍മി, അവിയ ഇന്ദ്ര എന്നീ സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്താനുള്ള പ്രതിജ്ഞാബദ്ധത തുടരുകയും ചെയ്യും.
Advertisement - Remove
The supply of another 500 Mega Watt has already been committed from the existing inter-connection.
നിലവിലെ അന്തര്‍ ബന്ധത്തില്‍ നിന്ന് മറ്റൊരു 500 മെഗാവാട്ട് കൂടി വിതരണം ചെയ്യാനും ഇപ്പോള്‍ത്തന്നെ പ്രതിജ്ഞാബദ്ധരാണ്.
The Government of India is committed to implement evidence based traditional systems of healthcare in public health.
പൊതുജനാരോഗ്യ സംവിധാനത്തില്‍ പരമ്പരാഗത ചികിത്സാ സമ്പ്രദായത്തില്‍ യോഗയെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നു.
It is a matter of pride for every Indian that CSIR is celebrating 75th year of committed contribution to the development of modern India.
ആധുനിക ഇന്ത്യയുടെ വികസനത്തിനായി സമര്‍പ്പിത സംഭാവനകള്‍ നല്‍കിയ സിഎസ്‌ഐആര്‍ അതിന്റെ 75-ാമത് വാര്‍ഷികം ആഘോഷിക്കുന്നു എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്.
We see immense potential in the Northeast and are committed to doing everything for the region’s overall progress”, the Prime Minister said.
വടക്കുകിഴക്കന്‍ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നു എന്നു മാത്രമല്ല, ഈ പ്രദേശത്തിന്റെ സമഗ്ര പുരോഗതിക്കായി വേണ്ടതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധവുമാണ്’, പ്രധാനമന്ത്രി പറഞ്ഞു.
Government committed to women empowerment Prime Minister stated that this government has taken several steps for women empowerment.
സ്ത്രീശാക്തീകരണത്തിനു ഗവണ്‍മെന്റ് ്പ്രതിജ്ഞാബദ്ധം സ്ത്രീശാക്തീകരണത്തിന് ഈ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading