Advertisement - Remove

culture - Example Sentences

Popularity:
Difficulty:
കല്ചര
The objective of the MoU is to create international perspective among the Indian Youth, to promote exchange of ideas, values and culture and to involve them in promoting peace and understanding.
ഇന്ത്യന്‍ യുവജനങ്ങളില്‍ ഒരു അന്തരാഷ്ട്ര വീക്ഷണമുണ്ടാക്കുക, ആശയങ്ങള്‍, മൂല്യങ്ങള്‍, സംസ്‌കാരം എന്നിവയുടെ വിനിമയവും സമാധാനവും പരസ്പര മനസ്സിലാക്കലും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം.
The objective of the MoU is to create international perspective among the Indian Youth, to promote exchange of ideas, values and culture and to involve them in promoting peace and understanding.
ഇന്ത്യന്‍ യുവജനങ്ങളില്‍ ഒരു അന്തരാഷ്ട്ര വീക്ഷണമുണ്ടാക്കുക, ആശയങ്ങള്‍, മൂല്യങ്ങള്‍, സംസ്‌കാരം എന്നിവയുടെ വിനിമയവും സമാധാനവും പരസ്പര മനസ്സിലാക്കലും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം.
They discussed the ties between India and Maldives as close neighbours bound by shared history, culture and maritime interests in the Indian Ocean.
ചരിത്രവും സംസ്‌കാരവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക താല്‍പര്യങ്ങളും വഴി അടുത്ത അയല്‍ക്കാരായി തുടരുന്ന ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
We decided that this culture of wastage of public money cannot continue.
പൊതുപണം പാഴാക്കുന്ന ഈ സംസ്‌കാരം തുടരാന്‍ പാടില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു.
In a message, Prime Minister said, “Country is proud of Odisha’s great culture and heritage.
സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു: ‘ഒഡിഷയുടെ മഹത്തായ സംസ്‌കാരവും പാരമ്പര്യവും രാജ്യത്തിന് അഭിമാനമേകുന്നു.
Advertisement - Remove
Prime Minister Modi expressed appreciation to the Qatar Museums for its decision to celebrate Qatar-India Year of Culture in 2019.
2019 ഖത്തര്‍- ഇന്ത്യ സാംസ്‌ക്കാരിക വര്‍ഷമായി ആഘോഷിക്കാനുള്ള ഖത്തര്‍ മ്യൂസിയത്തിന്റെ തീരുമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
Buddhism and its various strands are deep seated in our governance, culture and philosophy.
ബുദ്ധമതവും അതിന്റെ വിവിധ ഇഴകളും നമ്മുടെ ഭരണത്തിലും സംസ്‌ക്കാരത്തിലും തത്വശാസ്ത്രത്തിലും ആഴത്തില്‍ വേരോടിയിട്ടുണ്ട്.
Constant efforts to belittle our culture and make us feel inferior were on.
നമ്മുടെ സംസ്‌കാരത്തെ താറടിച്ചു കാണിച്ച് നമ്മുടെയിടയില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുവാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.
This government has transformed the entire work culture and has successfully encouraged a time-bound work culture.
ഈ ഗവണ്‍മെന്റ് ജോലി സംസ്‌ക്കാരത്തെ പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തുകയും സമയാധിഷ്ഠിത പ്രവര്‍ത്തന സംസ്‌ക്കാരത്തെ വിജയകരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
You have soaked our culture and made it your own.
നമ്മുടെ സംസ്‌ക്കാരത്തെ പിഴിഞ്ഞെടുത്ത് നിങ്ങള്‍ നിങ്ങളുടെ സ്വന്തമാക്കിയിട്ടുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading