Advertisement - Remove

current - Example Sentences

Popularity:
Difficulty:
കരന്ട / കര്ന്ട / കാരന്ട
Sounds silly but you can't get a library card without an ID card and current phone bill
കാര്യം സിമ്പിൾ ആയി തോന്നും പക്ഷെ ലൈബ്രറി കാർഡ്‌ കിട്ടണെങ്കിൽ ഐഡി കാർഡും ഫോണ്‍ ബില്ലും വേണം
45. The leaders agreed to scale-up cooperation under the renewed India-EU Science and Technology Cooperation Agreement in frontier areas of science and technology and in addressing current global challenges in particular in the areas of health, water and clean energy.
45. പുതുക്കിയ ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ ശാസ്ത്ര-സാങ്കേതികവിദ്യ സഹകരണ കരാറിനു കീഴില്‍ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മുന്നണി മേഖലകളിലും നിലവിലെ ആഗോള വെല്ലുവിളികള്‍ നേരിടാനും, പ്രത്യേകമായി ആരോഗ്യം, ജലം, കുറ്റമറ്റ ഊര്‍ജ്ജം എന്നിവയുടെ കാര്യത്തില്‍ സഹകരണം ഉയര്‍ത്താന്‍ നേതാക്കള്‍ സമ്മതിച്ചു.
• Reduce Import Dependency: One crore lit of E10 saves Rs.28 crore of forex at current rates.
നിലവിലെ നിരക്കില്‍ ഒരു കോടി ലിറ്റര്‍ ഇ-10 ന്റെ വിദേശ വിനിമയത്തില്‍ 28 കോടി രൂപ ലാഭിക്കും.
6. In the current global environment, our two countries face several economic challenges which directly affect trade and commerce.
6. സമകാലിക ആഗോള പരിതസ്ഥിതിയില്‍ വ്യാപാര, വാണിജ്യ മേഖലകളെ നേരിട്ടു ബാധിക്കുന്ന നിരവധി സാമ്പത്തിക വെല്ലുവിളികള്‍ നമ്മള്‍ രണ്ട് രാജ്യങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.
The overall spectrum cap is revised from the current limit of 25% to 35%.
· സ്‌പെക്ട്രം പരിധി നിലവിലെ 25 ശതമാനത്തില്‍ നിന്നും മൊത്തത്തിലുള്ള 35 ശതമാനമാക്കി ഉയര്‍ത്തി.
Advertisement - Remove
A related thought was that the current grid is not designed for carrying the 175 GigaWatts (GW) of renewable energy that India is targeting, and therefore a complimentary effort is required on the grid side.
ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന 175 ഗിഗാവാട്ട് നവീകരിക്കാവുന്ന ഊര്‍ജ്ജത്തെ വഹിക്കുന്നതിന് നിലവിലെ ഗ്രിഡ് പര്യാപ്തമല്ലാത്തതിനാല്‍ ഗ്രിഡ് മേഖലയില്‍ കൂടുതല്‍ പ്രതിബന്ധത ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.
The current visit imparts a strong impetus towards taking the relationship to newer heights.
മൊണാക്കോ രാജകുമാരന്റെ സന്ദര്‍ശനം ഈ ബന്ധത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The current loan will be the second to India from AIIB under its COVID-19 crisis recovery facility apart from the earlier approved 500 million loan for the COVID-19 Emergency Response and Health Systems Preparedness Project.
കോവിഡ്-19 എമർജൻസി റെസ്പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കായി നേരത്തെ അനുവദിച്ച 50കോടി ഡോളർ വായ്പയ്ക്ക് പുറമെ, കോവിഡ്-19 പ്രതിസന്ധി നേരിടാൻ എ.ഐ.ഐ.ബി.അനുവദിക്കുന്ന രണ്ടാമത്തെ വായ്പയാണ് ഇത്.
The GOM also discussed the actions taken so far, current status of social distancing measures as a preventive strategy and the stringent actions to contain the spread of COVID-19 by the States so far.
ഇതുവരെ സ്വീകരിച്ച നടപടികള്‍, നിലവിലെ സ്ഥിതി, പ്രതിരോധ നടപടി എന്ന നിലയിലുള്ള സാമൂഹിക അകലം പാലിക്കല്‍ പ്രവര്‍ത്തനങ്ങള്‍, കൊവിഡ് പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമിതി വിലയിരുത്തി.
The two sides exchanged views on current economic situation and reviewed the current status of bilateral trade, investment and their cooperation in the fields of trade, economy, science and technology.
നിലവിലെ സാമ്പത്തിക സ്ഥിതിഗതികളും ഉഭയക്ഷി വ്യാപാര, നിക്ഷേപ സ്ഥിതിയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഇരുകൂട്ടരും പരസ്പരം കൈമാറി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading