The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Following World War I he became one of the Weimar Republic leaders and one of the framers of its democratic constitution
ഒന്നാം ലോക യുദ്ധത്തിനു ശേഷം വെയ് മര് റിപ്പബ്ലിക്കിലെ നേതാക്കളിലൊരാള്‍ അതിന്റെ ജനാധിപത്യ ഭരണഘടനയുടെ ശില്‍പ്പികളില്‍ ഒരാള്‍
Our partnership is based on democratic values and commitment to an open, inclusive and rule-based global order.
ജനാധിപത്യ മൂല്യങ്ങളുടെയും, തുറന്നതും, ഉള്‍ച്ചേര്‍ച്ചയുള്ളതും, നിയമാധിഷ്ഠിതവുമായ ഒരു ലോകക്രമത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ പങ്കാളിത്തം.
Both Sides would continue to work together to promote a democratic world order based on global and shared interests.
ആഗോളതലത്തില്‍ പങ്കാളിത്ത താല്‍്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ജനാധിപത്യ ലോക ക്രമം നടപ്പില്‍ വരുന്നതിനായി ഇരു രാജ്യങ്ങളും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.
We both are democratic countries filled with diversities.
നാം രണ്ടും വൈവിധ്യങ്ങള്‍ നിറഞ്ഞ ജനാധിപത്യ രാജ്യങ്ങളാണ്.
I believe that India’s democratic experience is also relevant for Myanmar.
ഇന്ത്യയുടെ ജനാധിപത്യ അനുഭവം മ്യാന്മാറിനും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
He said both countries are proud of their democratic ethos and diversity.
രണ്ട് രാജ്യങ്ങളും തങ്ങളുടെ ജനാധിപത്യ ധര്‍മ്മ ചിന്തയിലും, വൈവിധ്യത്തിലും അഭിമാനം കൊള്ളുന്നു.
He said India and Indonesia do not just rhyme in their names, but share a common rhythm in their culture, traditions, and democratic values.
ഇന്ത്യയ്ക്കും, ഇന്തോനേഷ്യയ്ക്കും പേരിലുള്ള പ്രാസത്തിനുപരി തങ്ങളുടെ സംസ്കാരം പാരമ്പര്യം, ജനാധിപത്യ മൂല്യങ്ങള്‍ മുതലായവയിലും പൊതുവായൊരു താളമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
At every step, we have shared our experience and resources across a range of sectors: from strengthening democratic institutions to deploying high-tech solutions for public good.
ഓരോ ചവിട്ടടിയിലും വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന നമ്മുടെ പരിചയസമ്പന്നതയും വിഭവങ്ങളും പങ്കുവയ്ക്കുന്നതിന് നാം തയാറാണ്. ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത് മുതല്‍, പൊതുന്മയ്ക്ക് വേണ്ടിയുള്ള ഉയര്‍ന്ന സാങ്കേതിക സഹായം വരെ അതിലുള്‍പ്പെടും.
India and Japan see each other through a prism of shared Buddhist heritage, democratic values, and commitment to an open, inclusive and rules-based global order.
പൊതുവായ ബൗദ്ധ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും തുറന്നതും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ളതുമായ നിയമാനുസൃത ആഗോളക്രമത്തിനായുള്ള പ്രതിജ്ഞാബദ്ധതയും ഉള്ള രാഷ്ട്രങ്ങളായാണ് ഇന്ത്യയും ജപ്പാനും പരസ്പരം പരിഗണിക്കുന്നത്.
Ten, Just as India and Africa fought colonial rule together, we will work together for a just, representative and democratic global order that has a voice and a role for one-third of humanity that lives in Africa and India.
പത്താമതായി, കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യയും ആഫ്രിക്കയും ഒന്നിച്ചുനിന്നു പേരാടിയതുപോലെ, ആഫ്രിക്കയിലും ഇന്ത്യയിലുമായി ജീവിക്കുന്ന മൂന്നില്‍ ഒന്ന് വരുന്ന മാനവികതയുടെ ശബ്ദവും രൂപവുമായ പ്രാതിനിധ്യവും ജനാധിപത്യ ആഗോള വ്യവസ്ഥിതിക്ക് വേണ്ടിയും നമ്മള് ഒന്നിച്ച് പ്രവര്‍ത്തിക്കണം.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…