The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He said the Sagarmala project is ushering not only development of ports but also port-led development.
സാഗര്‍മാല പദ്ധതിയിലൂടെ തുറമുഖങ്ങളുടെ വികസനം മാത്രമല്ല, തുറമുഖ കേന്ദ്രീകൃത വികസനവും യാഥാര്‍ഥ്യമാകുന്നുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Top officials of the Ministry of Health and Family Welfare, NITI Aayog and PMO, briefed the Prime Minister on various aspects, including the preparations in States, and development of the technological infrastructure associated with the scheme.
വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന തയ്യാറെടുപ്പുകള്‍, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെയും നിതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു.
Acknowledgingtheneed to maintain maritime safety and security for peace, stability and sustainable economic growth and development in the maritime waters of the Indo-Pacific region as enshrined by UNCLOS and relevant international laws;
സമുദ്രതല സുരക്ഷയും സമാധാനപരമായ സുരക്ഷയും സ്ഥിരതയും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ഇന്തോ-പസഫിക് മേഖലയിലെ പ്രസക്തമായ മറ്റു സമുദ്രതല നിയമങ്ങളും കണക്കിലെടുത്തും;
Encouraging sustainable development of community-based tourism and eco-tourism.
സമൂഹാധിഷ്ഠിത വിനോദ സഞ്ചാരം, പരിസ്ഥിതി- വിനോദ സഞ്ചാരം എന്നിവയുടെ സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കല്‍.
He gave examples of the pace of development in various fields such as toilet construction, electricity reaching villages, LPG gas connections, house construction etc.
ശൗചാലയ നിര്‍മ്മാണം, ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കല്‍, പാചകവാതക കണക്ഷനുകള്‍, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിന്റെ ഗതിവേഗം അദ്ദേഹം ഉദാഹരിച്ചു.
He assured the gathering that the steps taken by the Government will take the country to a new league of development in the years to come.
ഗവണ്‍മെന്റ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വികസനത്തിന്റെ പുതിയ ചുവടുകളിലേക്കു രാഷ്ട്രത്തെ നയിക്കുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
I laud President Duterte’s commitment to bringing about inclusive development and to fighting corruption.
സംശ്ലേഷിത വികസനം കൊണ്ടുവരുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും പ്രസിഡന്റ് ഡ്യൂട്രേറ്റ് കാട്ടുന്ന പ്രതിജ്ഞാബദ്ധതയെ ഞാന്‍ ശ്ലാഘിക്കുന്നു.
India is committed to remain a partner in Cambodia’s economic development and looks forward to further deepen its traditional ties.
കമ്പോഡിയയുടെ സാമ്പത്തിക വികസനത്തില്‍ പ്രധാന പങ്കാളിയായി തുടരാനും പാരമ്പര്യബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധവുമാണ്.
The emphasis on skill development has received a significant push due to the Atal Tinkering Labs.
അടല്‍ ടിങ്കറിങ് ലാബുകള്‍ നൈപുണ്യ വികസനം വളരെയധികം മെച്ചപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു.
PM said that these projects will usher in connectivity and development in the region and soon Dhule will give competition to Surat in terms of development.
ഈ പദ്ധതികള്‍ കണക്റ്റിവിറ്റിയും വികസനവും വര്‍ധിപ്പിക്കുകയും വികസനകാര്യത്തില്‍ ധൂലെ വൈകാതെ സൂറത്തിനോടു മല്‍സരിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…