The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
It also gives me happiness to learn that your Centre will create five hundred direct and fifteen hundred indirect jobs in the area.
ആ മേഖലയില്‍ 500 പേര്‍ക്ക് പ്രത്യക്ഷമായും 1500 പേര്‍ക്കു പരോക്ഷമായും തൊഴിലവസരം കൂടി സൃഷ്ടിക്കുന്നു എന്ന് അറിവ് എനിക്ക് ആഹ്ലാദം പകരുന്നു. ഇത്തരത്തില്‍ ആ കേന്ദ്രത്തിനു സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടി നിറവേറ്റാന്‍ സാധിക്കുന്നു.
It also gives me happiness to learn that your Centre will create five hundred direct and fifteen hundred indirect jobs in the area.
ആ മേഖലയില്‍ 500 പേര്‍ക്ക് പ്രത്യക്ഷമായും 1500 പേര്‍ക്കു പരോക്ഷമായും തൊഴിലവസരം കൂടി സൃഷ്ടിക്കുന്നു എന്ന് അറിവ് എനിക്ക് ആഹ്ലാദം പകരുന്നു.
To carry forward the momentum of cooperation between the States and Union Territories of the Republic of India and Subjects of the Russian Federation, both Sides direct ed further intensification of direct contacts between business, entrepreneurs and governmental bodies on both sides.
ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും റഷ്യന്‍ ഫെഡഷറേഷനിലുള്ളവയും തമ്മിലുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുതിനായി ഇരുവശത്തുമുള്ള വ്യാവസായിക, സംരംഭകത്വ, ഗവണ്മെന്റ് സ്ഥാപനങ്ങളുടെ നേരിട്ടുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഇരുകക്ഷികളും നിര്‍ദ്ദേശം നല്കി.
It is expected to generate more than 33,400 jobs in direct and indirect employment.
ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 33,400 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു കരുതുന്നത്.
It is an overnight train and will provide direct connectivity between Mumbai and Bhusawal.
മുംബൈയെയും ബുസാവലിനെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന രാത്രികാല സര്‍വ്വീസാണിത്.
Many such examples are coming to light where direct benefits of this demonetisation can clearly be seen.
ഇതിന്റെ നേരിട്ടുള്ള പ്രഭാവം കാണാനാകുന്ന ഇതുപോലുള്ള അനേകം ഉദാഹരണങ്ങള്‍ ഉണ്ടാകും.
Thanks to our financial inclusion programme, we now have the world’s largest and most successful programme of direct benefit transfers, in cooking gas.
> സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിയില്‍ നേരിട്ടുള്ള ആനുകൂല്യം വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയായി പാചകവാതക സബ്സിഡി വിതരണം മാറി.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…