The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The discussions in the roundtable will be put together as the “Roadmap for opportunities in STEM Education & Research in India”.
വട്ടമേശയിലെ ചര്‍ച്ചകള്‍ ഇന്ത്യയില്‍ സ്റ്റെം വിദ്യാഭ്യാസത്തിലും ഗവേഷണത്തിലുമുള്ള അവസരങ്ങളിലേക്കുള്ള രൂപരേഖ എന്ന പേരില്‍ ക്രോഡീകരിക്കും.
On 1st June, I will be conducting detailed discussions with President Putin to take forward our dialogue from the last Summit in Goa in October 2016.
ജൂണ്‍ ഒന്നിന്, 2016 ഒക്ടോബറില്‍ ഗോവയില്‍ നടന്ന മുന്‍ ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രസിഡന്റ് പുടിനുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും.
And, I am confident that our discussions and the agreements that we have signed today, will help shape an action agenda and add new direction and intensity to our Strategic engagement.
നടത്തിയ ചര്‍ച്ചകളും ഇന്ന് ഒപ്പുവെക്കപ്പെട്ട കരാറുകളും ഒരു കര്‍മപദ്ധതിക്കു രൂപം നല്‍കുമെന്നും നാം തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിനു തീവ്രതയും നവദിശയും പകരുമെന്നുമുള്ള കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.
Similarly, you can see that presently efforts are afoot and discussions are being held about simultaneously holding the elections for Lok Sabha and for state assemblies.
ഇതേപോലെ, ഇപ്പോള്‍ രാജ്യത്തും സംസ്ഥാനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ കാര്യത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.
Similarly, you can see that presently efforts are afoot and discussions are being held about simultaneously holding the elections for Lok Sabha and for state assemblies.
ഇതേപോലെ, ഇപ്പോള്‍ രാജ്യത്തും സംസ്ഥാനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
5. The bilateral discussions were held in the spirit of strong friendship that binds the two countries and their leaders.
5. ഇരു രാജ്യങ്ങള്‍ രാഷ്ട്ര നേതാക്കള്‍ക്കും ബാധകമാകുംവിധം മികച്ച സൗഹൃദം ഉറപ്പാക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു.
He said that as a result of the discussions in this Conference over the last few years, now, once an objective is clearly defined for the police force, there is a lot of cohesion in the execution.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സമ്മേളനത്തിലെ ചര്‍ച്ചകളുടെ ഫലമായി പോലീസ് സേനയ്ക്ക് ഒരു ലക്ഷ്യം വ്യക്തമായി നിര്‍വ്വചിക്കപ്പെട്ടാല്‍ അതിന്റെ നടത്തിപ്പിന് വളരെയേറെ യോജിപ്പുള്ളതായി കാണാം.
It is imperative to ensure that this Session should be utilised for a constructive debate in the larger interests of the public and yet at the same time, detailed discussions should take place on Budget.
പൊതുജനങ്ങളുടെ വിശാല താല്പര്യം മുന്‍നിറുത്തി സൃഷ്ടിപരമായ ഒരു വാദപ്രതിവാദത്തിന് ഈ സമ്മേളനത്തെ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെന്നതോടൊപ്പം ബജറ്റിനെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.
The 70th anniversary of the UN is an apposite moment for reform discussions to be accelerated.
പരിഷ്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഐക്യരാഷ്ട്രസഭയുടെ എഴുപതാം വാര്‍ഷികം.
India and USA have strong business relations with each other and both the countries have been in regular discussions at various political and official levels.
ഇന്ത്യയും യു.എസ്.എയും തമ്മില്‍ ദൃമായ വ്യാപാരബന്ധമുണ്ട്. രാഷ്ട്രീയ, ഔദ്യോഗിക തലങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ സ്ഥിരമായി ചര്‍ച്ചകള്‍ നടന്നുവരുന്നുമുണ്ട്.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…