Advertisement - Remove

economic - Example Sentences

ഈകനാമിക / ഏകനാമിക / ഈകനാമിക
A false perception was created about India that India needed social, political and economic reform initiated by outsiders.
വിദേശികള്‍ മുന്നോട്ടുവെക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
Our economic and international partnerships over the past seven decades have been prompted as much by economic impulse as by the moral principles and emotional bonds.
ആദരണീയരെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായുള്ള നമ്മുടെ സാമ്പത്തികവും അന്തര്‍ദ്ദേശീയവുമായ ബന്ധങ്ങളെല്ലാം പ്രചോദിപ്പിച്ചിരുന്നത് സാമ്പത്തിക പ്രേരണയോടൊപ്പം ധാര്‍മ്മികതത്വങ്ങളും വൈകാരിക ബന്ധങ്ങളുമാണ്.
With each Asean member, we have growing diplomatic, economic and security partnership.
ഓരോ ആസിയാന്‍ അംഗങ്ങളുമായും നമുക്ക് വളര്‍ന്നുവരുന്ന നയന്ത്രപരവും സാമ്പത്തികവും സുരക്ഷാപങ്കാളിത്തവുമുണ്ട്.
Indian-Americans are a powerful cementing force in our growing economic and cultural ties.
വളര്ന്നുവരുന്ന സാമ്പത്തികവും സാംസ്കാരികവുമായ ബന്ധത്തില് ഇന്ത്യന്-അമേരിക്കന് വ്യക്തികള്ക്കു നിര്ണായകമായ പങ്കുണ്ട്.
The EU appreciated the positive role being played by India in extending development assistance in Afghanistan, including for building social and economic infrastructure, governance institutions and human resource development and capacity building.
സാമൂഹികവും സാമ്പത്തികവുമായ ഘടനയും ഭരണപരിപാല സ്ഥാപനങ്ങളും മാനവ വിഭവവും ശേഷിയും കെട്ടിപ്പടുക്കുന്നതിലും ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ വികസനത്തിന് സഹായമേകുന്നതില്‍ ഇന്ത്യ വഹിക്കുന്ന ഗുണപരമായ പങ്കിനെ യൂറോപ്യന്‍ യൂണിയന്‍ അഭിനന്ദിച്ചു.
Advertisement - Remove
As two large democracies and major emerging economies, we have shared economic and strategic interests.
രണ്ടു വലിയ ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയിലും വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടു സമ്പദ്‌വ്യവസ്ഥകളെന്ന നിലയിലും നമുക്കു സമാനമായ സാമ്പത്തികവും തന്ത്രപ്രധാനവുമായ താല്‍പര്യങ്ങളുണ്ട്.
The Prime Minister shared the views that the common commitments, values, people-to-people and economic ties will take India-Switzerland relations to new heights.
പൊതു പ്രതിജ്ഞാബദ്ധതകളും മൂല്യങ്ങളും ജനങ്ങള്ക്കിടയിലുള്ള ബന്ധങ്ങളും സാമ്പത്തികബന്ധങ്ങളും ഇന്ത്യ-സ്വിറ്റ്സര്ലന്റ് ബന്ധത്തെ വളര്ത്തുമെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവെച്ചു.
Its reality rests in your immense contribution to the economic and social well-being of this great country.
ഈ മഹത്തായ രാജ്യത്തിന്‍റെ ക്ഷേമത്തിലും സാമ്പത്തിക പുരോഗതിയിലുമുള്ള നിങ്ങളുടെ വന്പിച്ച സംഭാവനകളില്‍‌ അത് കുടികൊള്ളുന്നു.
The economic and social benefits of metro rail systems are well-known.
മെട്രോ റെയില്‍ സംവിധാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഗുണങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്.
Our bilateral relations are based on deep mutual understanding and respect, similar priorities in economic and social development, as well as in foreign policy.
അഗാധമായ പരസ്പര ധാരണയിലും ബഹുമാനത്തിലും സാമ്പത്തികവും സാമൂഹിക വികസനപരവുമായ സമാന മുന്‍ഗണനകളിലും അതുപോലെതന്നെയുള്ള വിദേശ നയത്തിലുമാണ് നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ അടിത്തറ.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading