Advertisement - Remove

event - Example Sentences

ഇവേന്ട / ഈവേന്ട
The true event
ആ യഥാര്‍ത്ഥ സംഭവം
How tremendous is the true event
എന്താണ് ആ യഥാര്‍ത്ഥ സംഭവം
And what have you understood how tremendous the true event is
ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം
The Prime Minister, Shri Narendra Modi, today addressed an event to mark World Biofuel Day in New Delhi.
ലോക ജൈവ ഇന്ധനദിനത്തോടനുബന്ധിച്ചുള്ള ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു.
This event not only connects the Silicon Valley with Hyderabad but also show-cases the close ties between the United States of America and India.
ഈ സമ്മേളനം സിലിക്കോണ്‍ വാലിയെ ഹൈദരാബാദുമായി ബന്ധിപ്പിക്കുക മാത്രമല്ല, അതോടൊപ്പം ഇന്ത്യയും അമേരിക്കന്‍ ഐക്യനാടുകളുമായുള്ള വളരെ അടുത്ത ബന്ധം കാഴ്ച വയ്ക്കുകയും ചെയ്യുന്നു.
Advertisement - Remove
The Prime Minister, Shri Narendra Modi, today addressed an event to mark Swachh Bharat Diwas: the 3rd anniversary of the launch of Swachh Bharat Mission, and the conclusion of “Swachhata hi Seva” fortnight.
സ്വച്ഛ് ഭാരത് ദിനാചരണം: സ്വച്ഛ് ഭൗരത് ദൗത്യത്തിന്റെ മൂന്നാം വാര്‍ഷികവും സ്വച്ഛതാ ഹി സേവാ ദ്വിവാരാചരണ സമാപനവും ചടങ്ങുകളെ പ്രധാനമന്ത്രി ശ്രീ.
Addressing a public meeting on the occasion, the Prime Minister began by congratulating the young athleteHima Das for winning the gold medal in the 400 meters event in the Under 20 World Athletics Championship.
ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണ മെഡല്‍ നേടിയ കായികതാരം ഹിമ ദാസിനെ അഭിനന്ദിച്ചുകൊണ്ടാണു പ്രധാനമന്ത്രി പൊതുയോഗത്തില്‍ തന്റെ പ്രസംഗത്തിനു തുടക്കമിട്ടത്.
It also aims to inculcate discipline among financial service providers in the event of financial crises by limiting the use of public money to bail out distressed entities.
സാമ്പത്തിക പ്രശ്‌നം നേരിടുന്ന ധനകാര്യ സേവന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കുന്നതിനായി പൊതുധനം ഉപയോഗപ്പെടത്തേണ്ടിവരുന്നത് പരിമിതപ്പെടുത്തുക വഴി സാമ്പത്തിക സേവന ദാതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരാനും ലക്ഷ്യമിടുന്നു.
The Prime Minister, Shri Narendra Modi, will attend a commemorative event to mark the 300th Martyrdom Anniversary of Baba Banda Singh Bahadurji, in New Delhi on Sunday.
ന്യൂഡല്‍ഹിയില്‍, ഞായറാഴ്ച നടക്കുന്ന ബാബാ ബന്ദാസിംഗ് ബഹാദൂര്‍ജിയുടെ മുന്നൂറാമത്തെ രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പങ്കെടുക്കും.
With an event of such scale & magnitude, which saw the participation of thousands of sportspersons from myriad corners of the world, can you imagine the mood that must have pervaded the atmosphere there?
ഇത്രയും വലിയ പരിപാടി നടക്കുമ്പോള്‍, ലോകത്തെങ്ങുനിന്നുമുള്ള ആയിരക്കണക്കിന് കളിക്കാര്‍ പങ്കെടുക്കുമ്പോള്‍ എന്തായിരിക്കും അവിടത്തെ അന്തരീക്ഷമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading