Advertisement - Remove

exchange - Example Sentences

Popularity:
Difficulty:
ഇക്സ്ചേന്ജ / ഇക്സ്ചൈന്ജ
Collaboration may occur through several means, including joint research projects, joint R&D, joint workshops, Research and Technology exchange including exchange of domain experts.
സംയുക്ത ഗവേഷണ പദ്ധതികള്‍, സംയുക്ത ഗവേഷണവും വികസനവും, സംയുക്ത ശില്‍പ്പശാലകള്‍, വിദഗ്ദ്ധരുടെ പരസ്പര കൈമാറ്റം ഉള്‍പ്പെടെയുള്ള ഗവേഷണ, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങി നിരവധി രംഗങ്ങളിലായിരിക്കും സഹകരണം.
to improve regulatory connect, with a view to exchange best practices:
ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുടെ കൈമാറ്റം മികച്ച വിനിമയ നടപടിക്രമങ്ങള്‍ ലക്ഷ്യമാക്കി നിയമബരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക.
8. From 10th November till 24th November the limit for such exchange will be four thousand rupees.
8. നവംബര്‍ 10 മുതല്‍ 24 വരെ അത്തരം കൈമാറ്റം നാലായിരം രൂപ വരെയായിരിക്കും.
The Prime Minister welcomed increased Parliamentary interactions between India and Vietnam, and called for instituting an exchange programme for young parliamentarians of the two countries.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പാര്‍ലമെന്ററി ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും യുവ പാര്‍ലമെന്റ് അംഗങ്ങളെ കൈമാറ്റം ചെയ്യുന്ന പദ്ധതികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
I am happy to announce that we will increase the exchange of young persons from 50 to 100 from this year.
ഈ വര്‍ഷം യുവജനജങ്ങളുടെ കൈമാറ്റം 50ല്‍ നിന്നും 200ആയി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
Advertisement - Remove
The signing of the Film co-production agreement will lead to mutual exchange of art and culture, create goodwill and better understanding among the people of both the countries as well as various aspects of film making.
ചലച്ചിത്ര സഹനിര്‍മ്മാണ കരാര്‍ ഒപ്പിട്ടതിലുടെ കലയുടെയും സംസ്‌ക്കാരത്തിന്റെയും പരസ്പര കൈമാറ്റം സാദ്ധ്യമാകുകയും രണ്ടു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ നല്ല ബന്ധം സൃഷ്ടിക്കുകയും, പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയുകയും ചെയ്യും.
The MoU will help in promoting exchange of ideas, values and culture amongst all youth irrespective of their caste, religion and gender as well as development of sports in the two countries.
കായിക രംഗത്ത് ഇരു രാഷ്ട്രങ്ങളിലും വികാസം സൃഷ്ടിക്കുന്നതിനും ജാതി, മത, ലിംഗ ഭേദമില്ലാതെ യുവാക്കള്‍ക്കിടയില്‍ ആശയങ്ങളുടെയും മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്നതാണു ധാരണാപത്രം.
The MoU will help in promoting exchange of ideas, values and culture amongst all youth irrespective of their caste, religion and gender as well as development of sports in the two countries.
കായിക രംഗത്ത് ഇരു രാഷ്ട്രങ്ങളിലും വികാസം സൃഷ്ടിക്കുന്നതിനും ജാതി, മത, ലിംഗ ഭേദമില്ലാതെ യുവാക്കള്‍ക്കിടയില്‍ ആശയങ്ങളുടെയും മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്നതാണു ധാരണാപത്രം.
We have been signing agreements one after the other with different countries that there will be real time, automatic exchange of information with India.
കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം കൈമാറ്റം ചെയ്യപ്പെടുന്നതിനു വിവിധ രാജ്യങ്ങളുമായി നാം കരാറുകള്‍ ഒപ്പിട്ടുകൊണ്ടേയിരിക്കുകയാണ്.
Terms of References of the JWG: Exchange of best practices to improve regulatory connect, with a view to exchange best practices: i.
ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുടെ കൈമാറ്റം മികച്ച വിനിമയ നടപടിക്രമങ്ങള്‍ ലക്ഷ്യമാക്കി നിയമബരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading