Advertisement - Remove

exchange - Example Sentences

ഇക്സ്ചേന്ജ / ഇക്സ്ചൈന്ജ
In exchange for my salary my job will be never to tell people these things that I know
ശമ്പളത്തിന് പകരം ജോലി അങ്ങനെയെങ്കിൽ പുറത്ത് ഒരാളോടും എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാൻ പറയില്ല
that We may exchange the likes of you and make you to grow again in a fashion you know not
നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും
Collaboration may occur through several means, including joint research projects, joint R&D, joint workshops, Research and Technology exchange including exchange of domain experts.
സംയുക്ത ഗവേഷണ പദ്ധതികള്‍, സംയുക്ത ഗവേഷണവും വികസനവും, സംയുക്ത ശില്‍പ്പശാലകള്‍, വിദഗ്ദ്ധരുടെ പരസ്പര കൈമാറ്റം ഉള്‍പ്പെടെയുള്ള ഗവേഷണ, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങി നിരവധി രംഗങ്ങളിലായിരിക്കും സഹകരണം.
India also expressed its appreciation for the signing of the Exchange of Notes for the provision of a grant aid to the Project for Implementation of Advanced Traffic Information and Management System in Core Bengaluru in December 2017.
ബംഗലൂരുവിന്റെ അന്തര്‍ഭാഗത്ത് കൂടുതല്‍ പുരോഗമനപരമായ ഗതാഗത വിവര-പരിപാലന സംവിധാനം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 2017ല്‍ ഗ്രാന്‍ഡ് സഹായത്തിന്റെ വ്യവസ്ഥകള്‍ക്ക് പകരമായ രേഖകള്‍ വിനിമയം ചെയ്യുന്നതിനായി കരാര്‍ ഒപ്പുവച്ചതിലുള്ള അഭിനന്ദവും ഇന്ത്യ പ്രകടിപ്പിച്ചു.
exchange of invitations to international conferences and seminars;
• അന്താരാഷ്ട്ര സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയ്ക്ക് പരസ്പരം ക്ഷണം കൈമാറുക.
Advertisement - Remove
exchange of printed materials, films, experiences, research and other information;
അച്ചടിച്ച വസ്തുക്കള്‍, സിനിമകള്‍, അനുഭവസമ്പത്ത്, ഗവേഷണം മറ്റ് വിവരങ്ങള്‍ എന്നിവയുടെ വിനിമയം.
1. Exchange of knowledge, technology, institutional cooperation includingcapacity building;
1. വിജ്ഞാനം, സാങ്കേതികവിദ്യ, ശേഷി വികസനം ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയുടെ പരസ്പര വിനിമയം.
He also witnessed the Exchange of MoUs for Jan AushadhiKendras.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്കായുള്ള ധാരണാപത്രം കൈമാറുന്ന ചടങ്ങിന് അദ്ദേഹം സാക്ഷ്യംവഹിച്ചു.
It also indicates the mechanism of information exchange and the competent authorities in the two countries who are responsible for the implementation of the MoU and exchange of any information.
ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികള്‍ തമ്മില്‍ കൈമാറുന്നതിനുള്ള സംവിധാനവും ധാരണാപത്രത്തിലുള്‍പ്പെടും.
After the talks, President Tran Dai Quang and Prime Minister Modi witnessed the exchange of agreements on atomic energy, trade, agriculture and fishery, among others.
ചര്‍ച്ചകള്‍ക്കുശേഷം നടന്ന ആണവോര്‍ജം, വ്യാപാരം, കൃഷി, മല്‍സ്യബന്ധനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ കൈമാറല്‍ ചടങ്ങിന് പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങും പ്രധാനമന്ത്രി മോദിയും സാക്ഷ്യം വഹിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading