Advertisement - Remove

exchange - Example Sentences

Popularity:
Difficulty:
ഇക്സ്ചേന്ജ / ഇക്സ്ചൈന്ജ
The Prime Minister welcomed increased Parliamentary interactions between India and Vietnam, and called for instituting an exchange programme for young parliamentarians of the two countries.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പാര്‍ലമെന്ററി ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും യുവ പാര്‍ലമെന്റ് അംഗങ്ങളെ കൈമാറ്റം ചെയ്യുന്ന പദ്ധതികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
It will help in expanding cooperation in the field of consumer protection, and will provide an institutional mechanism for exchange of information and derive mutual benefits from development taking place in both the countries.
ഉപഭോക്തൃ രംഗത്തെ സഹകരണം വിപുലപ്പെടുത്തുന്നതിനും, വിവര കൈമാറ്റത്തിനു ം വ്യവസ്ഥാപിതമായൊരു സംവിധാനത്തിനും അത് സഹായിക്കും.
I wish Gift city and the India International Exchange the very best.
ഗിഫ്റ്റ് സിറ്റിക്കും ഇന്ത്യാ ഇന്റര്‍നാഷണല്‍ ഏക്‌സ്‌ചേഞ്ചിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
Both sides agreed that the newly established G20 Resource Efficiency Dialogue will be an ideal platform for knowledge exchange and to jointly promote resource efficiency at a global level.
പുതുതായി രൂപീകരിച്ച ജി20 വിഭവ ക്ഷമതാ സംഭാഷണം വിജ്ഞാനം കൈമാറുന്നതിനുള്ള മാതൃകാപരമായ വേദിയായിരിക്കുകയും ആഗോളതലത്തില്‍ സംയുക്തമായി വിഭവക്ഷമത പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
The proposed MoU envisages increased cooperation, exchange and collaboration between India and the UAE, and will contribute to increased investment in infrastructure development and enhance logistics efficiency.
അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഗതാഗത കാര്യക്ഷമത കൂട്ടുന്നതിനു ം വഴിയൊരുക്കുന്നതാണ് നിര്‍ദ്ദിഷ്ട ധാരണാപത്രം.
Advertisement - Remove
Exchange of experiences and technologies in the field of telemedicine and electronic-health information systems; 5.
4) ടെലി മെഡിസിന്‍, ഇലക്ട്രോണിക് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവയിലെ അനുഭവസമ്പത്തും സാങ്കേതിക വിദ്യകളും കൈമാറല്‍.
The MoU intends to foster active cooperation and exchange between private entities, Governments, institutions involved in enhancing capacity building and other public and private organisations of the two countries in the field of ICT and Digital Economy.
ഐ.സി.ടി., ഡിജിറ്റല്‍ ഇക്കോണമി രംഗങ്ങളില്‍ ഇരു രാജ്യങ്ങളിലുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലും ഗവണ്‍മെന്റുകള്‍ തമ്മിലും ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള സ്ഥാപനങ്ങള്‍ തമ്മിലും മറ്റു പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുമുള്ള സഹകരണവും കൈമാറ്റവും പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു ധാരണാപത്രം.
The exchange of faculty members of the premier institutes will help to bring symmetry in the capacities of the armed forces and contribute to countering and managing common threats and challenges much better.
അധ്യാപക വിനിമയ പരിപാടി സായുധസേനകളുടെശേഷി പാകപ്പെടുത്താനും പൊതുവെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കുകയുംചെയ്യും.
Cooperation will also be effected through exchange of experts, materials and information, exchange of trainees and scientists on study visits/training programmes, facilitation of relevant conferences and workshops and any other means as may be mutually agreed upon.
വിദഗ്ധരുടെ, വസ്തുക്കളുടെ, വിവരങ്ങളുടെ കൈമാറ്റം, പഠനയാത്രകള്‍ക്കും പരിശീലനപരിപാടികള്‍ക്കുമായി ട്രെയിനികളുടെയും ശാസ്ത്രജ്ഞരുടെയും കൈമാറ്റം, പ്രസക്തമായ സമ്മേളനങ്ങള്‍ക്കും ശില്‍പശാലകള്‍ക്കും സാഹചര്യമൊരുക്കല്‍ എന്നിവയ്ക്കും പരസ്പരം സമ്മതിച്ചിട്ടുള്ള മറ്റ് ഏത് കാര്യത്തിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹകരണം സഹായകമാകും.
Exchange of best practices, experiences and knowledge on how to raise IP awareness among the public, businesses and educational institutions of both countries;
1. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലും കച്ചവടരംഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബൗദ്ധികാവകാശ ബോധവല്‍ക്കരണത്തിനായി മികച്ച രീതികളും അനുഭവങ്ങളും അറിവും കൈമാറുക.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading