Advertisement - Remove

exchange - Example Sentences

Popularity:
Difficulty:
ഇക്സ്ചേന്ജ / ഇക്സ്ചൈന്ജ
Exchange and dissemination of best practices, experiences and knowledge on IP with industry, Universities, research and development organizations and Small and Medium-Sized Enterprises (SMEs) through participation in programs, training, and events, organised singly or jointly by the participants;
3. പങ്കാളികള്‍ തനിച്ചോ കൂട്ടായോ സംഘടിപ്പിക്കുന്ന പദ്ധതികളിലും പരിശീലനത്തിലും പരിപാടികളിലും പങ്കെടുക്കുന്നതിലൂടെ ബൗദ്ധികാവകാശ മേഖലയിലെ മികച്ച പ്രവര്‍ത്തന രീതികളും അനുഭവങ്ങളും അറിവും വ്യവസായമേഖലയിലും സര്‍വകലാശാലകളിലും ഗവേഷണ, വികസന സ്ഥാപനങ്ങളിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും പ്രചരിപ്പിക്കുകയും കൈമാറുകയും ചെയ്യുക.
4. Exchange of experience in the field of seed production based on modern technology; exchange of information concerning certification of seed in accordance with the legislation of the States of the Parties; exchange ofsamples of seeds on beneficial terms.
4) ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വിത്തുല്‍പ്പാദനമേഖലകളിലെ അനുഭവസമ്പത്തുകളുടെ വിനിമയം.; ബന്ധപ്പെട്ട കക്ഷികളുടെ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി വിത്തുകളുടെ സര്‍ട്ടിഫിക്കറ്റിംഗുമായി ബന്ധപ്പെട്ട വിവരവിനിമയം; ഗുണപരമായ ഇനങ്ങളുടെ വിത്തുകളുടെ സാമ്പിളുകളുടെ കൈമാറ്റം.
exchange of experience on modern approach to public service recruitment and selection, particularly the functions of the UPSC and the PSC;
1) പൊതുസേവന നിയമനങ്ങളിലെയും തെരഞ്ഞെടുക്കലുകളിലെയും പരിചയസമ്പന്നതയും ആധുനിക സമീപനവും കൈമാറ്റം ചെയ്യുക; പ്രത്യേകിച്ച് യു.പി.എസ്.സിയുടെയും പി.എസ്.സിയുടെയും പ്രവര്‍ത്തനത്തില്‍.
5. Exchange Programme of Personnel between KRRI & RDSO for limited period, for specific Projects;
5. കൊറിയയിലെയും ഇന്ത്യയിലെയും റെയില്‍ വിദഗ്ധരെ പ്രത്യേക പദ്ധതികള്‍ക്കായി നിശ്ചിത കാലയളവിലേയ്ക്ക് ഇരു രാജ്യങ്ങളും കൈമാറും.
The Prime Minister also witnessed the exchange of an MoU on the establishment of Laser Interferometer Gravitational Wave Observatory (LIGO) in India.
ഇന്ത്യയില്‍ ലിഗോ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി.
Advertisement - Remove
I am happy to announce that we will increase the exchange of young persons from 50 to 100 from this year.
ഈ വര്‍ഷം യുവജനജങ്ങളുടെ കൈമാറ്റം 50ല്‍ നിന്നും 200ആയി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
The Protocol provides for internationally accepted standards for effective exchange of information on tax matters including bank information and information without domestic tax interest.
ബാങ്കുകളില്‍നിന്നുള്ള വിവരങ്ങളും ആഭ്യന്തരനികുതിസംബന്ധിച്ച വിശദാംശങ്ങളും പരസ്പരം കൈമാറാനുദ്ദേശിച്ചുള്ള ഉടമ്പടിയായിരുന്നു ഇത്.
exchange of information and expertise including books, manuals and other documents which are not of a confidential nature;
2) രഹസ്യസ്വഭാവമില്ലാത്ത ബുക്കുകള്‍, മാനുവലുകള്‍, രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും പരിചയസമ്പന്നതയും കൈമാറുക.
The signing of the Film co-production agreement will lead to mutual exchange of art and culture, create goodwill and better understanding among the people of both the countries as well as various aspects of film making.
ചലച്ചിത്ര സഹനിര്‍മ്മാണ കരാര്‍ ഒപ്പിട്ടതിലുടെ കലയുടെയും സംസ്‌ക്കാരത്തിന്റെയും പരസ്പര കൈമാറ്റം സാദ്ധ്യമാകുകയും രണ്ടു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ നല്ല ബന്ധം സൃഷ്ടിക്കുകയും, പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയുകയും ചെയ്യും.
Promoting cooperation in capacity building for maritime safety, including search and rescue and pollution control, through technical cooperation including the exchange of experts, provision of equipment and financial assistance.
വിദഗ്ധരെയും ഉപകരങ്ങളും സാങ്കേതിക സഹായവും കൈ്മാറുന്നതുള്‍പ്പെടെയുള്ള സാങ്കേതിക സഹകരണത്തിലൂടെ പരിശോധനയും രക്ഷാപ്രവര്‍ത്തനവും മലിനീകരണ നിയന്ത്രണവും അടങ്ങുന്ന സമുദ്ര സുരക്ഷാ ശേഷി കെട്ടിപ്പടുക്കല്‍ സഹകരണം പ്രോല്‍സാഹിപ്പിക്കുക.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading