The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Exchange of Letter for Extension of MoU on the establishment of MIIT
മ്യാന്മാര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള അനുമതി പത്രം
Exchange of Letter for Extension of MoU on the establishment of India-Myanmar Center for Enhancement of IT-Skill
വിവര സാങ്കേതികവിദ്യാ നൈ പുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യാ -മ്യാന്മാര് കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള അനുമതി പത്രം
to improve regulatory connect, with a view to exchange best practices:
ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുടെ കൈമാറ്റം മികച്ച വിനിമയ നടപടിക്രമങ്ങള്‍ ലക്ഷ്യമാക്കി നിയമബരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക.
Exchange of experts for interacting with the human resources engaged in specialized IP fields;
2. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട സവിശേഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഇടപഴകുന്നതിനായി വിദഗ്ധരെ കൈമാറ്റം ചെയ്യുക.
Cooperation to understand how traditional knowledge is protected; and the exchange of best practices, including traditional knowledge related data bases and awareness raising of existing IP systems;
5. പരമ്പരാഗത വിജ്ഞാനം എങ്ങനെയാണു സംരക്ഷിക്കപ്പെടുന്നതെന്നു മനസ്സിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാനവുമായി ബന്ധപ്പെട്ട വിവരശേഖരം ഉള്‍പ്പെടെയുള്ള മികച്ച പ്രവര്‍ത്തന രീതികള്‍ കൈമാറുന്നതിനും നിലവിലുള്ള ബൗദ്ധികസ്വത്തു സംവിധാനത്തെക്കുറിച്ചു ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനും സഹകരിക്കുക.
8. From 10th November till 24th November the limit for such exchange will be four thousand rupees.
8. നവംബര്‍ 10 മുതല്‍ 24 വരെ അത്തരം കൈമാറ്റം നാലായിരം രൂപ വരെയായിരിക്കും.
The two leaders agreed to strengthen cooperation to enhance maritime security in the Indian Ocean Region through coordinated patrolling and aerial surveillance, exchange of information and capacity building.
ഏകോപിപ്പിച്ചുകൊണ്ടുള്ള പട്രോളിംഗിലൂടെയും വ്യോമനിരീക്ഷണത്തിലൂടെയും പരസ്പരമുള്ള വിവരവിനിമയങ്ങളിലൂടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു.
The two leaders agreed to strengthen cooperation to enhance maritime security in the Indian Ocean Region through coordinated patrolling and aerial surveillance, exchange of information and capacity building.
ഏകോപിപ്പിച്ചുകൊണ്ടുള്ള പട്രോളിംഗിലൂടെയും വ്യോമനിരീക്ഷണത്തിലൂടെയും പരസ്പരമുള്ള വിവരവിനിമയങ്ങളിലൂടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു.
3. exchange of printed materials, films, experiences, research and other information;
3) അച്ചടിച്ച വസ്തുക്കള്‍, ചലച്ചിത്രങ്ങള്‍, പരിചയ സമ്പത്ത്, ഗവേഷണം, മറ്റു വിവരങ്ങള്‍ എന്നിവയുടെ കൈമാറ്റം.
Scaled up cooperation in skill development and exchange of best practices will be a valuable instrument.
നൈപുണ്യവികസനം വര്‍ധിപ്പിക്കുന്നതും നല്ല കീഴ്വഴക്കങ്ങള് കൈമാറുന്നതും വിലയേറിയ ഉപാധികളായിരിക്കും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…