Advertisement - Remove

fulfil - Example Sentences

ഫുല്ഫില
For God hath put in their hearts to fulfil his will and to agree and give their kingdom unto the beast until the words of God shall be fulfilled
ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു
x And do not even go near the property of the orphan except that it be in the best manner till he attains his maturity xi And fulfil the covenant for you will be called to account regarding the covenant
അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌ നിങ്ങള്‍ കരാര്‍ നിറവേറ്റുക തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌
The Prime Minister said that the Government is working tirelessly to fulfil the aspirations of the people.
ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഗവണ്‍മെന്റ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
We face the challenges and work to fulfil people’s aspirations.
ഞങ്ങള്‍ വെല്ലുവിളികളെ നേരിടുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.
This budget will empower the poor, will give a boost to the farmer, dignity for the labourers, fulfil the aspirations of the middle class, respect the honest tax payer, empower the traders and enhance the speed of infrastructure development.
ഈ ബജറ്റ് ദരിദ്രരെ ശക്തിപ്പെടുത്തും, കര്‍ഷകന് ഉത്തേജനം നല്‍കും, തൊഴിലാളികളുടെ മാന്യത ഉയര്‍ത്തും, മധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റും, സത്യസന്ധനായ നികുതിദാതാവിനെ ബഹുമാനത്തോടെ കാണും, വ്യാപാരികളെ ശാക്തീകരിക്കും, അടിസ്ഥാനസൗകര്യ വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കും.
Advertisement - Remove
The Prime Minister asserted that the Government is keen to fulfil the aspirations of the people.
ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധ മാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
Thus, our relations rest upon our common desire to fulfil the aspirations of our people.
നമ്മുടെ ബന്ധം നമ്മുടെ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയെന്ന പൊതു ആഗ്രഹത്തില്‍ അധിഷ്ഠിതമാണ്.
I congratulate all those working to fulfil the dream of a Swachh Bharat.”
ഒരു ശുചിത്വ ഭാരതം എന്ന സ്വപ്നം നിറവേറ്റാനായി യത്‌നിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.’
Major Impact: This will fulfil the long term demand of 'Parivara' and Talawara' communities for granting Scheduled Tribes status in the State of Karnataka.
പ്രധാന നേട്ടം: പട്ടികവര്‍ഗ പദവി വേണമെന്ന കര്‍ണാടകയിലെ പരിവാര, തലവാര സമുദായങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.
He further said that he will make all efforts to re-generate and re-develop the sick industries under the Ministry and fulfil the main objective of the Government which is creation of jobs.
മന്ത്രാലയത്തിന് കീഴില്‍വരുന്ന പീഡിതവ്യവസായസ്ഥാപനങ്ങളെ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുമെന്നുംഅതുവഴിഗവണ്‍മെന്റിന്റെലക്ഷ്യമായതൊഴില്‍ഉല്‍പാദനം സാധ്യമാക്കുമെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഖനന വ്യവസായവകുപ്പ്‌സെക്രട്ടറിശ്രീ.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading