Advertisement - Remove

fundamental - Example Sentences

Popularity:
Difficulty:
ഫന്ഡമേന്ടല / ഫന്ഡമേനല
The two sides remain determined to counter all forms of terrorism and violent extremism, considering them fundamental threats to international peace and stability.
അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും മൗലിക ഭീഷണിയായി പരിഗണിച്ച് ഭീകരതയുടെയും അക്രമോല്‍സുക ഭീകരതയുടെയും എല്ലാ രൂപങ്ങളെയും ചെറുക്കാനുള്ള നിശ്ചയദാര്‍ഢ്യം രണ്ടു പക്ഷവും ആവര്‍ത്തിച്ചു.
This is the result of India’s fundamental strengths: democracy, demographic dividend and demand.
ഇതാകട്ടെ ഇന്ത്യയുടെ മൗലിക ശക്തികളായ ജനാധിപത്യം, ജനസംഖ്യാപരമായ നേട്ടം, ആവശ്യകത എന്നിവയുടെ പരിണിത ഫലമാണ്.
28. I believe that India and the UK must continue to nurture and support an ecosystem of high quality fundamental research to pave the way for joint technology development that can address global challenges.
28. ആഗോള വെല്ലിവിളികളെ അഭിമുഖീകരിക്കുന്നതിന് സഹായകമാകുന്ന സംയുക്ത സാങ്കേതികവിദ്യാ വികാസത്തിന് വഴി തെളിക്കാന്‍ ഉന്നത നിലവാരമുള്ള മൗലിക ഗവേഷണ പരിസ്ഥിതി പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് ഇന്ത്യയും യൂ.കെയും തുടരണം എന്നു ഞാന്‍ വിശ്വസിക്കുന്നു.
The Union Cabinet chaired by the Prime Minister Shri Narendra Modi has given its approval for adoption of United Nations Fundamental Principles of Official Statistics.
ഐക്യരാഷ്ട്രസംഘടനയുടെ ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അംഗീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ.
The ten Fundamental Principles of Official Statistics, as endorsed by the UN General Assembly, are set out below:
ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച പത്തു ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇവയാണ്:
Advertisement - Remove
In this video, 28 CUPB EBSB Club student volunteers representing 28 different states across the country participated and translated fundamental duties in regional languages of their respective states.
വീഡിയോയിൽ, സിയുപിബി ഇബിഎസ്ബി ക്ലബ്ബിലെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 വിദ്യാര്‍ത്ഥികള്‍ അവരുടെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് മൗലിക കര്‍ത്തവ്യങ്ങളെ അതത് പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.
In so far as the credibility of data is concerned, the Government of India adopted the United Nations Fundamental Principles of Official Statistics (FPOS) in May, 2016.
സ്ഥിതി വിവരക്കണക്കുകളുടെ വിശ്വാസ്യതയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് 2016 മേയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് സ്റ്റാറ്റിസ്റ്റിക്ക് അടിസ്ഥാനതത്വങ്ങള്‍ (എഫ്.പി.ഒ.എസ്-യുണൈറ്റഡ് നേഷന്‍സ് ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫിഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് സ്വീകരിച്ചിരിക്കുന്നത്.
In August 1971, our countries signed the Treaty of Peace, Friendship and Cooperation, which outlined fundamental principles of mutual relations such as respect for each other's sovereignty and interests, good neighborliness and peaceful co-existence.
പരസ്പര ബന്ധങ്ങളുടെ മൗലിക തത്വങ്ങള്‍ രൂപപ്പെടുത്തുന്നതും പരസ്പരം പരമാധികാരത്തെയും താല്‍പര്യങ്ങളെയും നല്ല അയല്‍പക്ക സൗഹൃദത്തെയും സമാധാനപരമായ സഹവര്‍ത്തിത്വത്തെയും ബഹുമാനിക്കുന്നതുമായ സമാധാന, സൗഹൃദ, സഹകരണ ഉടമ്പടി 1971 ആഗസ്റ്റില്‍ നമ്മുടെ രാജ്യങ്ങള്‍ ഒപ്പുവച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading