The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
But when some were hardened and disobedient speaking evil of the Way before the multitude he departed from them and separated the disciples reasoning daily in the school of Tyrannus
എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന് അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു
But when divers were hardened and believed not but spake evil of that way before the multitude he departed from them and separated the disciples disputing daily in the school of one Tyrannus
എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന് അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു
But when Pharaoh saw that there was a respite he hardened his heart and didn't listen to them as Yahweh had spoken
എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന് കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന് തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല
Pharaoh hardened his heart this time also and he didn't let the people go
എന്നാല്‍ ഫറവോന് ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി ജനത്തെ വിട്ടയച്ചതുമില്ല
Yahweh hardened the heart of Pharaoh and he didn't listen to them as Yahweh had spoken to Moses
Moses and Aaron did all these wonders before Pharaoh and Yahweh hardened Pharaoh's heart and he didn't let the children of Israel go out of his land
മോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി അവന് യിസ്രായേല്‍മക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല
But Sihon king of Heshbon would not let us pass by him for Yahweh your God hardened his spirit and made his heart obstinate that he might deliver him into your hand as at this day
എന്നാല്‍ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന് സമ്മതിച്ചില്ല ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി
What then That which Israel seeks for that he didn't obtain but the chosen ones obtained it and the rest were hardened
ആകയാല്‍ എന്തു യിസ്രായേല്‍ താന്‍ തിരഞ്ഞതു പ്രാപിച്ചില്ല തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചുശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…