Advertisement - Remove

heritage - Example Sentences

ഹേരടജ / ഹേരിടിജ / ഹേരിടിജ
They break your people in pieces Yahweh and afflict your heritage
യഹോവേ അവര്‍ നിന്റെ ജനത്തെ തകര്‍ത്തുകളയുന്നു നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു
Behold children are a heritage of Yahweh The fruit of the womb is his reward
നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ തന്റെ പ്രിയന്നോ അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു
They covet fields and seize them and houses and take them away and they oppress a man and his house even a man and his heritage
അവര്‍ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു അങ്ങനെ അവര്‍ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു
but Esau I hated and made his mountains a desolation and gave his heritage to the jackals of the wilderness
എന്നാല്‍ ഏശാവിനെ ഞാന്‍ ദ്വേഷിച്ചു അവന്റെ പര്‍വ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുത്തിരിക്കുന്നു
But I said How shall I put thee among the children and give thee a pleasant land a goodly heritage of the hosts of nations and I said Thou shalt call me My father and shalt not turn away from me
ഞാനോ നിന്നെ ദത്തെടുത്തു നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു നീ എന്നെഎന്റെ പിതാവേ എന്നു വിളിക്കും എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാന്‍ വിചാരിച്ചു
Advertisement - Remove
I will also gather all nations and will bring them down into the valley of Jehoshaphat and will plead with them there for my people and for my heritage Israel whom they have scattered among the nations and parted my land
കാലത്തിലും ഞാന്‍ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയില്‍ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേല്‍ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും അവര്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ
And they covet fields and take them by violence and houses and take them away so they oppress a man and his house even a man and his heritage
അവര്‍ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു അങ്ങനെ അവര്‍ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു
Feed thy people with thy rod the flock of thine heritage which dwell solitarily in the wood in the midst of Carmel let them feed in Bashan and Gilead as in the days of old
കര്‍മ്മേലിന്റെ മദ്ധ്യേ കാട്ടില്‍ തനിച്ചിരിക്കുന്നതും നിന്റെ അവകാശവുമായി നിന്റെ ജനമായ ആട്ടിന്‍ കൂട്ടത്തെ നിന്റെ കോല്‍കൊണ്ടു മേയിക്കേണമേ പുരാതനകാലത്തു എന്നപോലെ അവര്‍ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ
And I hated Esau and laid his mountains and his heritage waste for the dragons of the wilderness
എന്നാല്‍ ഏശാവിനെ ഞാന്‍ ദ്വേഷിച്ചു അവന്റെ പര്‍വ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുത്തിരിക്കുന്നു
In this context, he also mentioned the importance of well-trained local tourist guides, who are familiar with the history and heritage of their area.
തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രവും, പൈതൃകവും സുപരിചിതമായ നല്ല പരിശീലനം സിദ്ധിച്ച പ്രാദേശിക ടൂറിസ് ഗൈഡുകളുടെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading