Advertisement - Remove

implement - Example Sentences

ഇമ്പ്ലമന്ട / ഇമ്പ്ലമേന്ട
The Bill provides for establishment of National Dam Safety Authority as a regulatory body which shall discharge functions to implement the policy, guidelines and standards for dam safety in the country.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഇത് ഡാമുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും നടപടികളുടെയും നിലവാരം നിശ്ചയിക്കുന്നതിനായി സംസ്ഥാനങ്ങളിലെ ഡാം സുരക്ഷാ സ്ഥാപനങ്ങളുമായും ഡാമുകളുടെ ഉടമകളുമായും നിരന്തരം ബന്ധപ്പെടും.
NOTING with satisfaction the progress in the implement ation of the Plan of Action to Implement the ASEAN-India Partnership for Peace, Progress and Shared Prosperity (2016-2020) and the List of Priorities for 2016-2018 to Implement the ASEAN-India Plan of Action;
സമാധാനത്തിനും പുരോഗതിക്കും പങ്കുവയ്ക്കപ്പെട്ട സമൃദ്ധിക്കും വേണ്ടിയുള്ള ആസിയാന്‍- ഇന്ത്യാ പങ്കാളിത്തം നടപ്പാക്കല്‍ കര്‍മപദ്ധതി( 2016-2020) യുടെ നടപ്പാക്കല്‍ പുരോഗതി, ആസിയാന്‍- ഇന്ത്യാ കര്‍മപദ്ധതി നടപ്പാക്കുന്നതിനുള്ള 2016-2018 കാലയളവിലെ മുന്‍ഗണനാ പട്ടിക എന്നിവ സംതൃപ്തിയോടെ ശ്രദ്ധിക്കുന്നു;
2. Continue to exert efforts and cooperate towards the full, effective and timely implement ation of the Plan of Action to Implement the ASEAN-India Partnership for Peace, Progress and Shared Prosperity (2016-2020).
2. സമാധാനത്തിനും പുരോഗതിക്കും പങ്കുവയ്ക്കപ്പെട്ട സമൃദ്ധിക്കും വേണ്ടിയുള്ള ആസിയാന്‍- ഇന്ത്യ പങ്കാളിത്തം (2016-2020) നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിയുടെ പൂര്‍ണവും ഫലപ്രദവും സമയോചിതവുമായ നടപ്പാക്കലിലൂടെ പ്രയത്നങ്ങളും സഹകരണവും തുടരുക.
They called upon all countries to implement the UNSC Resolution 1267 and other relevant resolutions designating terrorist entities.
ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ 1267-ാം പ്രമേയവും മറ്റ് പ്രസക്തമായ പ്രമേയങ്ങളും നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങളോടും അവര്‍ ആഹ്വാനം ചെയ്തു.
The ministry has requested all states to implement the advisory in "letter and spirit" so that the people and transporters and organisations rendering essential services do not get harassed and face difficulties.
കേന്ദ്ര നിര്‍ദ്ദേശം എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ദേശീയ പാത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
Advertisement - Remove
Friends, to implement the National Education Policy, we all have to work together with full determination.
സുഹൃത്തുക്കളെ, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ നമ്മളെല്ലാവരും പൂര്‍ണ്ണ നിശ്ചയദാര്‍്യത്തേടെ പ്രവര്‍ത്തിക്കണം.
India and Sri Lanka are members of the Inclusive Framework and as such are required to implement the minimum standards under G-20 OECD BEPS Action Reports in respect of their DTAAs with Inclusive Framework countries.
ഇന്ത്യയും ശ്രീലങ്കയും ഇന്‍ക്ലൂസീവ് ഫ്രെയിംവര്‍ക്കില്‍അംഗങ്ങളാണ്. അതിനാല്‍, ഇന്‍ക്ലൂസീവ് ഫ്രെയിംവര്‍ക്ക്‌രാജ്യങ്ങളുമായിചേര്‍ന്ന്അവരുടെഡി.ടി.എ.എകളുടെഅടിസ്ഥാനത്തില്‍ ജി-20 ഒ.ഇ.സി.ഡി. ബി.ഇ.പി.എസ്.
The Union Home Minister said the present Government has taken several measures to implement the Assam Accord.
അസം കരാര്‍ നടപ്പിലാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ശ്രീ.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading