Advertisement - Remove

legal - Example Sentences

Popularity:
Difficulty:
ലീഗല
Hash is legal there right
ഹാഷ് അവിടെ നിയമപരം അല്ലെ
The Treaty would provide a legal framework for seeking extradition of terrorists, economic offenders and other criminals from and to Lithuania.
ഭീകരര്‍, സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍, മറ്റു കുറ്റവാളികള്‍ എന്നിവരെ ലിത്വാനിയയില്‍ നിന്നും, തിരിച്ചും കൈമാറുന്നതിന് നിയമ ചട്ടക്കൂട് ഒരുക്കുന്നതിന് ഈ കരാര്‍ സഹായിക്കും.
This Agreement shall enter into force after the necessary national legal requirements for entry into force of this Agreement have been fulfilled by both the countries.
രണ്ട് രാജ്യങ്ങളും ആവശ്യമായ നിയമപരമായ നടപടികള്‍ കൈക്കൊണ്ട് കഴിഞ്ഞാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
The President and I discussed the need for creating a comprehensive global legal framework, particularly through early conclusion of the Comprehensive Convention on International Terrorism.
രാജ്യാന്തര ഭീകരവാദത്തിനെതിരെയുള്ള സമഗ്ര കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ സമഗ്ര ആഗോള നിയമ ചട്ടക്കൂട് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു രാഷ്ട്രപതിയും ഞാനും ചര്‍ച്ച ചെയ്തു.
12. Agree to take up on priority basis the legal documents and instruments that are pending for internal approval process for finalization and ratification.
12. അന്തിമ പരിശോധനകള്‍ക്കും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന നിയമ രേഖകളുടെയും മറ്റ് സാമഗ്രികളുടെയും മേല്‍ മുന്‍ഗണനാ ക്രമത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരമാനിക്കുന്നു.
Advertisement - Remove
Ever since then due to a number of administrative and legal uncertainties, which were raised and examined at various times,the contract was never finalized.
എന്നാല്‍ ഇതുവരെ വിവിധ ഭരണപരവും നിയമപരവുമായ അനിശ്ചിതത്വങ്ങളാല്‍ കരാര്‍ അന്തിമമായി അംഗീകരിച്ചിരുന്നില്ല.
The government can build legal infrastructure by enacting laws that advance gender equality, as well as by removing obsolete laws to make life easier for our people.
ലിംഗനീതി കൂടുതല്‍ ഉറപ്പാക്കുന്ന നിയമങ്ങള്‍ നടപ്പാക്കുക വഴിയും നമ്മുടെ ജനങ്ങളുടെ ജീവിതം എളുപ്പമാര്‍ന്നതാക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുക വഴിയും നിയമപരമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഗവണ്‍മെന്റിനു സാധിക്കും.
Necessary legal circulars and legislative amendments for giving effect to the aforesaid relief shall be issued in due course.
ഇവയുമായി ബന്ധപ്പെട്ട് അത്യാവശ്യമുള്ള നിയമപരമായ സര്‍ക്കുലര്‍, നിയമ ഭേദഗതികള്‍ എന്നിവ യഥാസമയം പുറപ്പെടുവിക്കും.
The Medical Termination of Pregnancy (Amendment) Bill, 2020 is for expanding access of women to safe and legal abortion services on therapeutic, eugenic, humanitarianor social grounds.
സ്ത്രീകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിനുള്ള സാദ്ധ്യതകള്‍ വിപുലമാക്കുന്നതിനാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020 അവതരിപ്പിക്കുന്നത്.
The MoU takes care of concerns and requirements in the field of exchange of experience by legal professionals, government functionaries and their training and effective legal aid mechanism for resolution of disputes before various Courts, Tribunals, etc.
നിയമ രംഗത്തെ പ്രൊഫഷണലുകള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മുതലായവരുടെ പ്രവര്‍ത്തന പരിചയം കൈമാറല്‍, അവരുടെ പരിശീലനം വിവിധ കോടതികള്‍, ട്രിബ്യൂണലുകള്‍ മുതലായവയ്ക്ക് മുന്നിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നിയമ സഹായ സംവിധാനം മുതലായവ ധാരണാപത്രത്തിന്റെ പരിധിയില്‍ വരും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading