The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Wesley and I lived together in Berkeley and he's the president of the Berkeley chapter of SDS
ബെർക്ക്ലിയിൽ ഞാനും വീസ്ലിയും ഒരുമിച്ചായിരുന്നു എസ്ഡിഎസിന്റെ ബെർകിലി ഘടകം പ്രസിഡന്റ് ആണ് ഇവൻ ഞാൻ നിന്നോട് കുറച്ച് കാര്യം കൂടെ പറയട്ടെ
Leaving Nazareth he came and lived in Capernaum which is by the sea in the region of Zebulun and Naphtali
നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില്‍ കടല്ക്കരെയുള്ള കഫര്‍ന്നഹൂമില്‍ ചെന്നു പാര്‍ത്തു
The Word became flesh and lived among us We saw his glory such glory as of the one and only Son of the Father full of grace and truth
വചനം ജഡമായി തീര്‍ന്നു കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു
Then he came out of the land of the Chaldaeans and lived in Haran From there when his father was dead God moved him into this land where you are now living
അവന്റെ അപ്പന് മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുംന്ന ഈ ദേശത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു
and because he practiced the same trade he lived with them and worked for by trade they were tent makers
തൊഴില്‍ ഒന്നാകകൊണ്ടു അവന് അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു തൊഴിലോ കൂടാരപ്പണിയായിരുന്നു
Cain went out from Yahweh's presence and lived in the land of Nod east of Eden
അങ്ങനെ കയീന് യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര്‍ത്തു
Abram moved his tent and came and lived by the oaks of Mamre which are in Hebron and built an altar there to Yahweh
അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു
Sarai Abram's wife took Hagar the Egyptian her handmaid after Abram had lived ten years in the land of Canaan and gave her to Abram her husband to be his wife
അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു
Lot went up out of Zoar and lived in the mountain and his two daughters with him for he was afraid to live in Zoar He lived in a cave with his two daughters
അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി അവനും അവന്റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു സോവരില്‍ പാര്പ്പാന് അവന് ഭയപ്പെട്ടു അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു
God was with the boy and he grew He lived in the wilderness and became as he grew up an archer
ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു അവന് മരുഭൂമിയില്‍ പാര്‍ത്തു മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി തീര്‍ന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…