Advertisement - Remove

markets - Example Sentences

മാര്കട്സ / മാര്കിട്സ
Woe unto you Pharisees for ye love the uppermost seats in the synagogues and greetings in the markets
പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു നിങ്ങള്‍ക്കു അയ്യോ കഷ്ടം
We sought a fair and equitable access to markets and resources.
ന്യായവും തുല്യവുമായ വിപണികളെയും വിഭവങ്ങളെയുമാണ് നാം തേടിയിരുന്നത്.
Three, we will keep our markets open and make it easier and more attractive to trade with India.
മൂന്നാമതായി, ഞങ്ങള്‍ ഞങ്ങളുടെ വിപണികള്‍ തുറന്നിടുകയും ഇന്ത്യയുമായുള്ള വ്യാപാരം കൂടുതല്‍ ആകര്‍ഷകവും സുഗമമാക്കുകയും ചെയ്യും.
Currently, the banking, capital markets and insurance sectors in IFSC are regulated by multiple regulators, i.e. RBI, SEBI and IRDAI.
നിലവില്‍ ഐ.എഫ്.എസ്.സി മേഖലയിലുള്ള ബാങ്കിംഗ് മൂലധന വിപണികളെയും ഇന്‍ഷ്വറന്‍സ് മേഖലയേയും ആര്‍.ബി.ഐ, സെബി, ഇറഡായി പോലുള്ള ബഹുലതല നിയന്ത്രകരാണു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
Such countries have very small local markets and hence can afford to have specially favourable tax and regulatory regimes.
അത്തരം നഗരരാജ്യങ്ങള്‍ക്ക് ചെറിയ പ്രാദേശിക വിപണിയും അതിനനുസൃതമായ നികുതി-നിയന്ത്രണ ഭരണ വ്യവസ്ഥകളുമാണുള്ളത്.
Advertisement - Remove
These include setting up of Gramin Agricultural Markets (GrAMs) so as to promote 22,000 number of retail markets in close proximity of farm gate; competitive and transparent wholesale trade at APMC through eNAM and a robust and pro-farmer export policy.
പാടങ്ങള്‍ക്കരികില്‍ 22,000 ചില്ലറവില്‍പന വിപണികള്‍ ആരംഭിക്കുന്നതിനായി ഗ്രാമീണ്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റു(ഗ്രാം)കള്‍ നടപ്പാക്കുന്നതും ഇനാമിലൂടെ എ.പി.എം.സികളില്‍ മല്‍സരക്ഷമതയാര്‍ന്നതും സുതാര്യവുമായ മൊത്തവില കച്ചവടം നടത്തുന്നതും കരുത്താര്‍ന്നതും കര്‍ഷകോന്‍മുഖവുമായ വികസന നയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
The Asian countries are not only catering to the goods and services markets in their own country but their reach has expanded to other continents as well.
ഏഷ്യന്‍ രാജ്യങ്ങള്‍ ചരക്കുകളും സേവനങ്ങളും തങ്ങളുടെ രാജ്യങ്ങളില്‍ മാത്രമല്ല, പ്രദാനം ചെയ്യുന്നത്, മറിച്ച് അവയുടെ എത്തിച്ചേരല്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
So far more than 470 agricultural markets have been added online.
ഇതിനകം തന്നെ 470 കാര്‍ഷിക വിപണികള്‍ ഓണ്‍ലൈനിലായി.
For a fruit grower, a farmer or a rural artisan , the markets are direct and closer, earnings are higher,and payments are faster.
ഒരു ഗ്രാമീണ കര്‍ഷകനോ, കരകൗശല പണിക്കാരനോ വിപണികള്‍ നേരിട്ടുള്ളതും അടുത്തുള്ളവയുമാകുന്നു, വരുമാനം വര്‍ദ്ധിക്കുന്നു, പണമിടപാടുകള്‍ വേഗത്തിലാകുന്നു.
Such rapid growth offers new digital highways and new markets for UK and Indian companies to address.
ഇതുപോലുള്ള അതിവേഗ വളര്‍ച്ച ഇന്ത്യയിലെയും യുകെയിലെയും കമ്പനികള്‍ക്ക് പുതിയ ഡിജിറ്റല്‍ ഹൈവേകളും പുതിയ വിപണികളും ഉറപ്പാക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading