The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Second I am not as you well know a member of a lowrent disorganized bunch of rednecks like the fucking KKK
രണ്ടാമതായി ഞാനങ്ങനെയല്ല നിനക്കറിയാമല്ലോ ആ നശിച്ച കെകെകെ യിലെ റെഡ്നെക്കുകളെപ്പോലെ താറുമാറായിക്കിടക്കുന്ന ഒരു സംഘടനയിലെ അംഗമൊന്നുമല്ല ഞാന്‍
Even so the tongue is a little member and boasteth great things Behold how great a matter a little fire kindleth
അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു
Were you a member of the National Socialist party
നിങ്ങള്‍ നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ടി അംഗം ആയിരുന്നോ
Member of an antiNazi resistance movement
പ്രസ്ഥാനത്തിലെ അംഗം ഇറ്റലിയിലും നോര്‍മണ്ടിയിലും പ്രവര്‍ത്തിച്ചു
Otto Braun professor member of the German Communist Party
ഓട്ടോ ബ്രൗൺ പ്രൊഫസർ ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടി അംഗം
Datuk Seri Anwar Ibrahim, Member of the Malaysian Parliament, and Leader of the Parti Keadilan Rakyat Party of Malaysia, called on Prime Minister Narendra Modi today.
മലേഷ്യന്‍ പാര്‍ലമെന്റ് അംഗവും മലേഷ്യയിലെ പാര്‍ത്തി കെയ്ഡിലെന് റെക്യാത് പാര്‍ട്ടി നേതാവുമായ ദാതുക്ക് സെരി അന്‍വര്‍ ഇബ്രാഹിം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
Complimenting the member s, PM said every member from the ruling party as well as the opposition has contributed significantly for the cause of people during this tenure of this Lok Sabha.
അംഗങ്ങളെ പ്രശംസിക്കവെ, ഈ ലോക്സഭയുടെ കാലത്ത് ഭരിക്കുന്ന പാര്‍ട്ടിയിലെയും അതുപോലെത്തന്നെ പ്രതിപക്ഷത്തെയും ഓരോ അംഗവും ജനങ്ങള്‍ക്കായി ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

After the Bill becomes an Act, member of the communities newly listed in the revised list of Scheduled Tribes of Chhattisgarh will also be able to derive benefits meant for Scheduled Tribes under the existing schemes of the Government.
ഈ ബില്‍ നിയമമായിക്കഴിഞ്ഞാല്‍ ഛത്തീസ്ഗഢിലെ പരിഷ്ക്കരിച്ച പട്ടികവര്‍ഗ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള സമുദായങ്ങള്‍ക്കും ഗവണ്മെന്റിന്റെ നിലവിലുള്ള പദ്ധതികളില്‍ പട്ടികവര്‍ഗങ്ങള്‍ക്ക് വേണ്ടി ഉദ്ദേശിച്ചിട്ടുളളവയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.
After the Bill becomes an Act, member of the communities newly listed in the revised list of Scheduled Tribes of Chhattisgarh will also be able to derive benefits meant for Scheduled Tribes under the existing schemes of the Government.
ഈ ബില്‍ നിയമമായിക്കഴിഞ്ഞാല്‍ ഛത്തീസ്ഗിലെ പരിഷ്ക്കരിച്ച പട്ടികവര്‍ഗ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള സമുദായങ്ങള്‍ക്കും ഗവണ്മെന്റിന്റെ നിലവിലുള്ള പദ്ധതികളില്‍ പട്ടികവര്‍ഗങ്ങള്‍ക്ക് വേണ്ടി ഉദ്ദേശിച്ചിട്ടുളളവയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…