Advertisement - Remove

opened - Example Sentences

ഓപന്ഡ
God remembered Rachel and God listened to her and opened her womb
ദൈവം റാഹേലിനെ ഔര്‍ത്തു ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗര്‍ഭത്തെ തുറന്നു
The famine was over all the surface of the earth Joseph opened all the store houses and sold to the Egyptians The famine was severe in the land of Egypt
ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി യോസേഫ് പാണ്ടികശാലകള്‍ ഒക്കെയും തുറന്നു മിസ്രയീമ്യര്‍ക്കും ധാന്യം വിറ്റു ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീര്‍ന്നു
She opened it and saw the child and behold the baby cried She had compassion on him and said This is one of the Hebrewschildren
അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടുകുട്ടി ഇതാ കരയുന്നു അവള്‍ക്കു അതിനോടു അലിവുതോന്നിഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു
Yahweh opened the mouth of the donkey and she said to Balaam What have I done to you that you have struck me these three times
അപ്പോള്‍ യഹോവ കഴുതയുടെ വായ് തുറന്നു അതു ബിലെയാമിനോടുനീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന്‍ ഞാന്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു
Then Yahweh opened the eyes of Balaam and he saw the angel of Yahweh standing in the way with his sword drawn in his hand and he bowed his head and fell on his face
അപ്പോള്‍ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു യഹോവയുടെ ദൂതന്‍ വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന്‍ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു യഹോവയുടെ ദൂതന്‍ അവനോടു
Advertisement - Remove
and the earth opened its mouth and swallowed them up together with Korah when that company died what time the fire devoured two hundred fifty men and they became a sign
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു അവര്‍ ഒരു അടയാളമായ്തീര്‍ന്നു
Samuel lay until the morning and opened the doors of the house of Yahweh Samuel feared to show Eli the vision
പിന്നെ ശമൂവേല്‍ രാവിലെവരെ കിടന്നുറങ്ങി രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു എന്നാല്‍ ഈ ദര്‍ശനം ഏലിയെ അറിയിപ്പാന്‍ ശമൂവേല്‍ ശങ്കിച്ചു
Elisha prayed and said Yahweh please open his eyes that he may see Yahweh opened the eyes of the young man and he saw and behold the mountain was full of horses and chariots of fire around Elisha
പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുയഹോവേ ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു
It happened when they had come into Samaria that Elisha said Yahweh open the eyes of these men that they may see Yahweh opened their eyes and they saw and behold they were in the midst of Samaria
ശമര്‍യ്യയില്‍ എത്തിയപ്പോള്‍ എലീശായഹോവേ കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു യഹോവ അവരുടെ കണ്ണു തുറന്നു അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്‍യ്യയുടെ നടുവില്‍ നിലക്കുന്നതുകണ്ടു
The dogs will eat Jezebel on the plot of ground of Jezreel and there shall be none to bury herHe opened the door and fled
ഈസേബെലിനെ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ തിന്നുകളയും അവളെ അടക്കം ചെയ്‍വാന്‍ ആരും ഉണ്ടാകയില്ല പിന്നെ അവന്‍ വാതില്‍ തുറന്നു ഔടിപ്പോയി
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading