Advertisement - Remove

personnel - Example Sentences

പര്സനേല
The Sides noted the importance of cooperation in the area of transport education, personnel training and scientific support in the implementation of international transport corridors.
ഗതാഗതം, വിദ്യാഭ്യാസം, രാജ്യാന്തര ഗതാഗത ഇടനാഴികള്‍ എന്നിവ നടപ്പാക്കുമ്പോള്‍ ആവശ്യമായ വ്യക്തിപരമായ പരിശീലനം, ശാസ്ത്രീയ പിന്തുണ എന്നീ മേഖലകളിലുള്ള സഹകരണത്തിന്റെ പ്രധാന്യം ഇരുകക്ഷികളും നിരീക്ഷിച്ചു.
I hold in high esteem, the Election Commissions of all states, security personnel and other staff members who contribute in ensuring strict adherence to free and fair polling.
വോട്ടെടുപ്പു പ്രക്രിയയില്‍ പങ്കാളികളാകുന്ന, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുറപ്പാക്കുന്ന, എല്ലാ സംസ്ഥാനങ്ങളിലുമുള്ള തിരഞ്ഞെടുപ്പു കമ്മീഷനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുദ്യോഗസ്ഥരെയുമെല്ലാം അഭിന്ദിക്കുന്നു.
The Cooperation Agreement will enable technical cooperation in the following areas:- a. Training and staff development b. Expert missions, exchange of experience and personnel and c. Mutual technical assistance, including exchanging of experts.
താഴെപ്പറയുന്ന മേഖലകളില്‍ സാങ്കേതിക സഹകരണത്തിന് ഈ സഹകരണ കരാര്‍ സഹായിക്കും: 1) പരിശീലനവും ജീവനക്കാരുടെ വികസനവും 2) വിദഗ്ധ ദൗത്യങ്ങള്‍, പരിചയ സമ്പത്തും ജീവനക്കാരെയും കൈമാറ്റം ചെയ്യല്‍ 3) വിദഗ്ധരുടെ കൈമാറ്റമടക്കമുള്ള പരസ്പര സാങ്കേതിക സഹായം പശ്ചാത്തലം; റെയില്‍വേ മേഖലയില്‍ സാങ്കേതിക സഹകരണത്തിനായി വിവിധ വിദേശ ഗവണ്‍മെന്റുകളുമായും ദേശീയ റെയില്‍വേകളുമായും കേന്ദ്ര റെയില്‍വേ മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
Friends, I have often refered to the spirit of service on part of our doctors, nursing staff, sanitation workers, police personnel and media persons.
സുഹൃത്തുക്കളേ, നമ്മുടെ ഡോക്ടര്‍മാര്‍, നേഴ്‌സിംഗ് സ്റ്റാഫ്, ശുചീകരണ ജീവനക്കാര്‍, പോലീസുകാര്‍, മാധ്യമസുഹൃത്തുക്കള്‍ എല്ലാംതന്നെ നടത്തുന്ന സേവനത്തെക്കുറിച്ച് ഞാന്‍ പലപ്പോഴും സൂചിപ്പിക്കുകയുണ്ടായിട്ടുണ്ട്.
Our doctors, nurses, paramedical staff, ambulance personnel , safai karmacharis, policemen, service personnel and many people are working round the clock continuously.
നമ്മുടെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സ് കൈകാര്യംചെയ്യുന്നവരും ശുചീകരണ തൊഴിലാളികളും പൊലീസുകാരും സേവന ദാതാക്കളും മറ്റു പലരും രാപകലില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുകയാണ്.
Advertisement - Remove
He praised the efforts of various government departments and banking sector personnel working together as a team.
ഒരു ടീമായി പ്രവര്‍ത്തിക്കുന്നതിനു ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും ബാങ്ക് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading