The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The Prime Minister also reviewed preparations for delivering comprehensive primary health care through health and wellness centres.
ആരോഗ്യ, സൗഖ്യ കേന്ദ്രങ്ങളിലൂടെ സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
On one hand, there are opportunities in post-harvest management, like primary processing and storage, preservation infrastructure, cold chain, and refrigerated transportation.
ഒരുവശത്ത് വിളപ്പെടുപ്പിന് ശേഷമുള്ള പ്രാഥമിക സംസ്ക്കരണവും സംഭരണവും, പശ്ചാത്തലസൗകര്യങ്ങളുടെ സംരക്ഷണം, ശീതീകരണ ശൃംഖല, റഫറിജിറേറ്റഡ് യാത്രാസംവിധാനം തുടങ്ങിയവയില്‍ വലിയ സാദ്ധ്യതകളുണ്ട്.
Since the Vedas and the Upanishads were difficult to understand for common people, the smritis were written to explain, interpret, and clarify primary revelation through stories and moral lessons.
വേദങ്ങളും ഉപനിഷത്തുക്കളും സാധാരണക്കാരനു മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും കഥകളിലൂടെയും ഗുണപാഠങ്ങളിലൂടെയും പ്രാഥമിക ജ്ഞാനം വെളിപ്പെടുത്താനുമാണു സ്മൃതികള്‍ രചിക്കപ്പെട്ടത്.
This policy denotes important change from very selective to comprehensive primary health care package which includes geriatric health care, palliative care and rehabilitative care services.
പ്രധാനമായും, വാര്‍ധക്യകാല ആരോഗ്യസംരക്ഷണം, വേദനശുശ്രൂഷ, പുനരധിവാസ പരിരക്ഷാ സേവനങ്ങള്‍ എന്നീ മേഖലകളില്‍ തെരഞ്ഞെടുത്ത ഏതാനും പേര്‍ക്ക് എന്ന സ്ഥിതിക്കപ്പുറം, സമഗ്ര പ്രാഥമിക ആരോഗ്യ സംരക്ഷണ പദ്ധതിയിലേക്കുള്ള മാറ്റം ലക്ഷ്യംവെക്കുന്നുണ്ട്.
The policy advocates allocating major proportion (upto two-thirds or more) of resources to primary care followed by secondary and tertiary care.
പുതിയ നയമനുസരിച്ച്, ആകെ വിഭവങ്ങളുടെ മൂന്നില്‍ രണ്ടോ അതിലേറെയോ പങ്ക് പ്രാഥമിക സംരക്ഷണത്തിനും ബാക്കി ഭാഗം ദ്വിതീയ, തൃതീയതല സംരക്ഷണങ്ങള്‍ക്കും നീക്കിവെക്കും.
They highlighted the importance of moving towards a more circular economic model that reduces primary resource consumption and enhanced the use of secondary raw materials.
പ്രാഥമിക വിഭവ വിനിയോഗം കുറയ്ക്കുകയും രണ്ടാംഘട്ട അസംസ്കൃത വസ്തുക്കളുടെ വിനിയോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്ന കൂടുതല്‍ മികച്ച സാമ്പത്തിക മാതൃകയുടെ പ്രാധാന്യം അവര്‍ എടുത്തു കാണിക്കുകയും ചെയ്തു.
Strengthening of primary health care and setting up of health care facilities; 3.
2) പ്രാഥമിക ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തലും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ സ്ഥാപിക്കലും.
One Point Five lakh Health & Wellness Centres are being set up to provide comprehensive primary care and preventive health services.
സമഗ്രമായ പ്രാഥമിക പരിരക്ഷയും പ്രതിരോധ ആരോഗ്യ സേവനവും ലഭ്യമാക്കുന്നതിനായി 1.5 ലക്ഷം ആരോഗ്യ-ക്ഷേമകേന്ദ്രങ്ങള്‍ ആരംഭിച്ചു.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…