The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
And of the fruits of the palms and the vines you take therefrom an intoxicant and a provision fair Surely in that is a sign for a people who understand
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും നിങ്ങള്‍ക്കു നാം പാനീയം നല്കുന്നു അതില്‍ നിന്ന് ലഹരി പദാര്‍ത്ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്
Corrupt women for corrupt men and corrupt men for corrupt women good women for good men and good men for good women these are declared quit of what they say theirs shall be forgiveness and generous provision
ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്ക്കും ദുഷിച്ച പുരുഷന്മാര് ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു നല്ല സ്ത്രീകള്‍ നല്ല പുരുഷന്മാര്ക്കും നല്ല പുരുഷന്മാര് നല്ല സ്ത്രീകള്‍ക്കുമാകുന്നു ഇവര്‍ ദുഷ്ടന്മാര് പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ നല്ലവര്‍ നിരപരാധരാകുന്നു അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും
To Him belong the keys of the heavens and the earth He outspreads and straitens His provision to whom He will surely He has knowledge of everything
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു അവന് ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന് വിശാലമാക്കുന്നു മറ്റുള്ളവര്‍ക്ക് അവന് അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു തീര്‍ച്ചയായും അവന് ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു
We it is We Who made it a reminder and a provision Unto the campers
നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു വഴിപോക്കര്‍ക്ക് ജീവിത വിഭവവും
There is for him rest and provision and a Garden of delights Paradise
There is for him rest and provision and a Garden of delights Paradise
അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും
To be a provision and benefit for you and your cattle
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി
He sent the following to his father ten donkeys loaded with the good things of Egypt and ten female donkeys loaded with grain and bread and provision for his father by the way
അങ്ങനെ തന്നേ അവന് തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെണ്‍കഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു
They shall not hear therein any vain word but they shall hear only peace and therein they shall have their provision morning and evening *Chapter 19
And from the fruits of datepalms and grapes you derive strong drink this was before the order of the prohibition of the alcoholic drinks and a goodly provision Verily therein is indeed a sign for people who have wisdom
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും നിങ്ങള്‍ക്കു നാം പാനീയം നല്കുന്നു അതില്‍ നിന്ന് ലഹരി പദാര്‍ത്ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…