Advertisement - Remove

skilled - Example Sentences

സ്കില്ഡ
From the point of larger scale of operations and higher value addition, an investor is also attracted by a large domestic market size, availability of skilled labour and good physical infrastructure.
വന്‍തോതിലുള്ള പ്രവര്‍ത്തനത്തിന്റെയും ഉയര്‍ന്ന മൂല്യവര്‍ദ്ധനവിന്റെയും കാഴ്ചപ്പാടില്‍ വലിയൊരു ആഭ്യന്തര വിപണി, നൈപുണ്യമുള്ള തൊഴിലാളികള്‍, മികച്ച അടിസ്ഥാന സൗകര്യം എന്നിവയും നിക്ഷേപകരെ ആകര്‍ഷിക്കും.
His naval forces were very efficient and skilled in attacking the enemy and in defending their attacks.
അവരുടെ നാവികസേന ഏതൊരു ശത്രുവിനെയും ആക്രമിക്കുന്നതിനും, ശത്രുക്കളില്‍ നിന്നും രാജ്യത്തെ കാക്കുന്നതിനും വളരെ കഴിവുള്ളവരായിരുന്നു.
Skilled and well-paying jobs in the service sector will have to be part of this job revolution.
സേവനമേഖലയില്‍ നല്ല വേതനം ലഭിക്കുന്ന വിദഗ്ധ ജോലികളുള്‍പ്പെടെ ഈ തൊഴില്‍ വിപ്ലവത്തിന്റെ ഭാഗമായി മാറും.
The Sides agreed to explore opportunities of joint collaboration in precious metals, minerals, natural resources and forest produce, including timber, through joint investments, production, processing and skilled labour.
അമൂല്യ ലോഹങ്ങള്‍, ധാതുക്കള്‍, പ്രകൃതി വിഭവങ്ങളും തടി ഉള്‍പ്പെടെയുള്ള വനോല്‍പ്പന്നങ്ങളും എന്നീ മേഖലകളില്‍ സംയുക്ത നിക്ഷേപത്തിലൂടെയും ഉല്‍പ്പാദനത്തിലൂടെയും സംസ്‌കരണത്തിലൂടെയും നൈപുണ്യമുള്ള തൊഴിലാളികളിലൂടെയും സംയുക്ത സഖ്യത്തിനുള്ള അവസരം തേടാന്‍ ഇരുപക്ഷവും സമ്മതിച്ചു.
•India will emerge as a global leader in transportation sector through cutting edge technology and skilled manpower.
· നൂതനമായ സാങ്കേതികവിദ്യകളിലൂടെയും നൈപുണ്യമുള്ള മനുഷ്യശക്തിയിലൂടെയും ഇന്ത്യ ഗതാഗതമേഖലയില്‍ ആഗോള നേതാവായി ഉയര്‍ന്നുവരും.
Advertisement - Remove
10 lakh people are expected to be skilled and certified in various segments of Textile Sector through the scheme, out of which 1 lakh will be in traditional sectors.
ഈ പദ്ധതിയുടെ ഭാഗമായി ടെക്‌സ്റ്റയില്‍സ് മേഖലയിലെ വിവിധ വിഭാഗങ്ങളിലായി 10ലക്ഷം പേര്‍ക്ക് പരിശീലനം കൊടുത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ശ്രമിക്കുന്നത്. ഇതില്‍ ഒരു ലക്ഷം പരമ്പരാഗത മേഖലയിലായിരിക്കും.
To take advantage of availability of technicians and skilled professionals, India will be showcased as a post-production hub to promote collaborations for films with international production houses.
അതുപോലെ ഇന്ത്യയില്‍ഇപ്പോള്‍ ലഭ്യമായ ലോകനിലവാരമുള്ള സാങ്കേതികവിദഗ്ധരുടെയുംവിഗ്ധരായ പ്രൊഫഷണലുകളെയും നിര്‍മ്മാണാന്തര ഘട്ടത്തിനുള്ള നടപടികളും ഉയറത്തിക്കാട്ടി അന്താരാഷ്ട്ര നിര്‍മ്മാണകമ്പനികളുമായി ചലച്ചിത്രസഹകരണത്തിനുള്ള നടപടികളുംസ്വീകരിക്കും.
Friends, In today's rapidly changing world, lakhs of skilled people are needed in many sectors.
സുഹൃത്തുക്കളേ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, പല മേഖലകളിലും നൈപുണ്യമുള്ള ലക്ഷക്കണക്കിനു പേരെ ആവശ്യമുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading