Advertisement - Remove

structure - Example Sentences

സ്ട്രക്ചര
as if the floor were still sand and gravel or stone slabs over which I advanced once again through the corridors salons galleries the structure of this mournful mansion from another age this huge and luxurious mansion
മണലും ചരലും പടര്‍ന്ന കല്‍പാളികള്‍ പാകിയ അതേ തറയിലൂടെന്നപോലെ ഒരിക്കല്‍കൂടി ഞാന്‍ നടന്നുനീങ്ങുകയാണു്
This will empower the Major Ports to perform with greater efficiency on account of full autonomy in decision making and by modernizing the Institutional structure of Major Ports.
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പൂര്‍ണ സ്വയംഭരണവും പ്രധാന തുറമുഖങ്ങളുടെ സ്ഥാപനപരമായ ഘടനയില്‍ ആധുനികവല്‍ക്കരണവും വഴി കാര്യക്ഷമതയില്‍ വന്‍തോതിലുള്ള മികവ് പ്രകടിപ്പിക്കുന്നതിന് പ്രധാന തുറമുഖങ്ങളെ ഇത് ശാക്തീകരിക്കും.
The Prime Minister said the countrys tax structure needed fundamental reforms as the earlier tax structure was developed from the one created during pre-independent times.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിലുണ്ടാക്കിയതിനെ വികസിപ്പിച്ചതാണ് മുമ്പുള്ള നികുതി ഘടന. അതിനാല്‍ രാജ്യത്തിന്റെ നികുതി ഘടനയ്ക്ക് അടിസ്ഥാന പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Impact: A strong capital structure and minimum required level of CRAR will ensure financial stability of RRBs which will enable them to play a greater role in financial inclusion and meeting the credit requirements of rural areas.
നേട്ടങ്ങള്‍ ശക്തമായ മൂലധന ഘടനയും സി.ആര്‍.എ.ആറിന്റെ കുറഞ്ഞ ആവശ്യകതയും ആര്‍.ആര്‍.ബികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കും. ഇതിലൂടെ അവര്‍ക്ക് ഗ്രാമീണ മേഖലയിലെ വായ്പാ ആവശ്യങ്ങള്‍ കൂടുതല്‍ നിറവേറ്റാനും അതോടൊപ്പം സാമ്പത്തികാശ്ലേഷണത്തില്‍ വലിയ പങ്ക് വഹിക്കാനും കഴിയും.
The introduction of GST is truly a game changer for Indian economy as it has replaced multi-layered, complex indirect tax structure with a simple, transparent and technologydriven tax regime.
ജി.എസ്.ടിയുടെ അവതരണം ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ഒരു വന്‍ മാറ്റമാണുണ്ടാക്കിയത്. ഇത് ബഹുതല, സങ്കീര്‍ണ്ണ, പരോക്ഷ നികുതി ഘടനയെ വളരെ ലളിതവും സുതാര്യവും സാങ്കേതികവിദ്യ നയിക്കുന്നതുമായ ഒരു നികുതി ഭവരണസംവിധാധനം കൊണ്ട് മാറ്റിയിരിക്കുകയാണ്.
Advertisement - Remove
Increase of existing structure of Group A posts from 1253 to 1272 posts are as follows: Increase of 2 posts of Inspector General (SAG level).
നിലവിലുള്ള ഗ്രൂപ്പ് എ തസ്തികകളുടെ ഘടന 1253 ല്‍ നിന്നും 1272 ആയി ഉയര്‍ത്തും. അത് താഴെപ്പറയും പ്രകാരമാണ് : 1.
Some of these issues included origin-based versus destination-based taxation, rate structure and compensation, Dispute Settlement, inclusion of Alcohol and Petroleum products under GST.
ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ളതും വില്‍ക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലുള്ളതും, നിരക്ക്ഘടനയും നഷ്ടപരിഹാരവും, പരാതി പരിഹരിക്കം, മദ്യവും പെട്രോളിയം ഉല്‍പ്പന്നങ്ങളും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതുമുള്‍പ്പെടെയുള്ളവയായിരുന്നു ഈ പ്രശ്‌നങ്ങള്‍.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading