Advertisement - Remove

successfully - Example Sentences

Popularity:
Difficulty:
സക്സേസ്ഫലീ
· ISRO and JAXA signed the Implementation Arrangement (IA) concerning Pre-Phase A Study and Phase A Study of Joint Lunar Polar Exploration Mission in December 2017, and ISRO and JAXA have successfully completed the feasibility study report in March 2018.
ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും, ജപ്പാന്റെ ഏയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും തമ്മില്‍ ചാന്ദ്രിക പര്യവേഷണ ദൗത്യം സംബന്ധിച്ച് 2017 ഡിസംബറില്‍ നിര്‍വഹണ കരാര്‍ ഒപ്പു വയ്ക്കുകയും 2018 മാര്‍ച്ചില്‍ ഇരു സ്ഥാപനങ്ങളും ഇതു സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
Over 1800 mementoes were successfully auctioned to the highest bidder during this period.
1800ലധികം മെമന്റോകള്‍ വിജയകരമായി ലേലം ചെയ്യപ്പെട്ടു.
Tuirial Hydro-power project is the first major Central Sector Project to be successfully commissioned in Mizoram.
മിസോറാമില്‍ വിജയകരമായി നടപ്പാക്കാന്‍ പോകുന്ന ആദ്യത്തെ വന്‍കിട കേന്ദ്ര പദ്ധതിയാണ് ടുയിരിയാല്‍ ജലവൈദ്യുത പദ്ധതി.
Shri Narendra Modi recalled how the senior leaders of the freedom movement were arrested at the beginning of the Quit India Movement, and youth across the country successfully carried the movement forward.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടതും യുവനേതാക്കള്‍ സമരം വിജയകരമായി മുന്നോട്ടുകൊണ്ടുപോയതും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
The Prime Minister appreciated the efforts of State Government of Haryana in successfully implementing the vision of the Union Government.
കേന്ദ്ര ഗവണ്‍മെന്റിന്റെ വീക്ഷണം വിജയകരമായി നടപ്പാക്കിയതിനു ഹരിയാന ഗവണ്‍മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.
Advertisement - Remove
The Prime Minister said that youth in India has successfully resisted radicalization, which has affected several parts of the world today.
ലോകത്തിന്റെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിച്ച തീവ്രവാദത്തെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ യുവത്വത്തിനു സാധിച്ചുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
The Prime Ministercongratulated the local representatives for the courage displayed by them in the face of heavy odds; and for successfully participating in the democratic process, despite threats and intimidation.
ജനങ്ങള്‍ വലിയ വിശ്വാസവും പ്രതീക്ഷയും അവരില്‍ അര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കുമിടയില്‍, പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ വിജയകരമായി പങ്കാളികളായതിന് പ്രധാനമന്ത്രി തദ്ദേശഭരണ പ്രതിനിധികളെ അഭിനന്ദിച്ചു.
In the end, I would like to express my gratitude to the chairman and all the members of the North Eastern Council for successfully conducting the plenary meeting in Shillong.
അവസാനമായി, പ്ലീനറി സമ്മേളനം ഷില്ലോങ്ങില്‍ വിജയകരമായി സംഘടിപ്പിച്ചതിന് നോര്‍ത്ത ഈസ്‌റ്റേണ്‍ കൗണ്‍സില്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയാണ്.
Today, we have successfully held the 3rd Meeting of the India-South Africa CEOs Forum.
ഇന്ന്, ഇന്ത്യ-ദക്ഷിണാഫ്രിക്ക സി.ഇ.ഒസ് ഫോറത്തിന്റെ മൂന്നാമതു യോഗം വിജയകരമായി നടത്താന്‍ നമുക്കു സാധിച്ചു.
Speaking on the occasion, the Prime Minister began by congratulating the team which enabled India to successfully host the BRICS Summit in Goa a few weeks ago.
തദവസരത്തിൽ സംസാരിക്കവെ, ഏതാനും ആഴ്ചകൾക്ക് മുൻപ് ഗോവയിൽ ബ്രിക്സ് ഉച്ചകോടി വിജയകരമായി നടത്താൻ സഹായിച്ച ടീമിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading