Advertisement - Remove

surely - Example Sentences

ശുര്ലീ
തീര്‍ച്ചയായും156തീര്‍ച്ച17ഉറപ്പായും17സംശയമില്ല14നിശ്ചയമായും11നിശ്ചയം6നിശ്ചയമായി4എയ്തോ2അനുഭവിക്കേണം2അവന്ന്‌2പദവിയും2ചെയ്യും2സുകര്‍മികള്‍2തീർച്ചയായും2ദശാംശം1ഹാദിന്റെ1ഗര്‍വ്വിച്ചരിക്കുന്നില്ല1ദേശവുമോ1പറയും1വരുമായിരുന്നു1കെട്ടിക്കൊള്ളും1കടഞ്ഞാല്‍1ഗൂഢതന്ത്രം1സംശയംവേണ്ട1കഴുത്തുകളില്‍1കാണിച്ചുകൊടുക്കപ്പെടും1ഭക്തിപുലര്‍ത്തിയവര്‍1സ്വര്‍ഗീയാരാമങ്ങളിലും1പുലര്‍ത്തുന്നവര്‍1ആവര്‍ത്തിക്കുന്നതും1വിനോദവുമല്ലാതെ1പരലോകജീവിതം1അറിയാവുന്നതാണ്‌1ചുമക്കേണ്ടിവരും1ഉറച്ചു1നല്‍കുകയും1നിന്നായി1തിക്ത1വൈകാതെ1സമാധാനമടയുകയും1മരണപ്പെട്ടവരെ1വിധേയമാക്കപ്പെട്ടിരിക്കുന്നു1സംശയം1മരിച്ചവരെയും1ഏറെ1ശരിക്കും1തമാശ1പറഞ്ഞിട്ടുണ്ടാവും1
Surely Dumbledore told you that
തീർച്ചയായിട്ടും ഡംബെൽഡോർ അതിനെ കുറിച്ച് നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും
But Pharaoh said You have come to accept belief in Him without my permission This surely is a plot you have hatched to expel the people from the land You will soon come to know
ഫറവോന്‍ പറഞ്ഞു ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിക്കുകയോ സംശയമില്ല ഇതൊരു കൊടുംവഞ്ചന തന്നെ ഇന്നാട്ടുകാരെ ഇവിടെ നിന്ന് പുറത്താക്കാനായി നിങ്ങളിവിടെ വെച്ചു നടത്തിയ ഗൂഢതന്ത്രമാണിത് അതിനാല്‍ ഇതിന്റെ തിക്ത ഫലം നിങ്ങളിതാ അറിയാന്‍ പോകുന്നു
But Pharaoh said You have come to accept belief in Him without my permission This surely is a plot you have hatched to expel the people from the land You will soon come to know
ഫിര്‍ഔന്‍ പറഞ്ഞു ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്‌ അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും
If they break their pledge after giving their word and revile your faith fight these specimens of faithlessness for surely their oaths have no sanctity They may haply desist
ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല അവര്‍ വിരമിച്ചേക്കാം
Thus when the truth had come to them from Us they said Surely this is nothing but pure magic
അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തി അപ്പോള്‍ അവര്‍ പറഞ്ഞു ഇത് വ്യക്തമായ മായാജാലംതന്നെ തീര്‍ച്ച
Advertisement - Remove
Thus when the truth had come to them from Us they said Surely this is nothing but pure magic
അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു തീര്‍ച്ചയായും ഇത് സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു
Ignore this affair O Joseph and you O woman ask forgiveness for your sin for you were surely errant
യൂസുഫേ നീ ഇത് അവഗണിച്ചേക്കുക പെണ്ണേ നീ നിന്‍റെ പാപത്തിന് മാപ്പുതേടുക തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു
And do not touch the property of the orphans except for bettering it until they come of age and fulfil the promise made You will surely be questioned about the promise
അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌ നിങ്ങള്‍ കരാര്‍ നിറവേറ്റുക തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌
And do not strut about the land with insolence Surely you cannot cleave the earth nor attain the height of mountains in stature
നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌ തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല തീര്‍ച്ച
Surely You know us well
തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading