The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Hear another parable There was a man who was a master of a household who planted a vineyard set a hedge about it dug a winepress in it built a tower leased it out to farmers and went into another country
മറ്റൊരു ഉപമ കേള്‍പ്പിന്‍ ഗൃഹസ്ഥനായോരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി അതിന്നു വേലികെട്ടി അതില്‍ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി
He began to speak to them in parables A man planted a vineyard put a hedge around it dug a pit for the winepress built a tower rented it out to a farmer and went into another country
പിന്നെ അവന് ഉപമകളാല്‍ അവരോടു പറഞ്ഞുതുടങ്ങിയതുഒരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി
Hear another parable There was a certain householder which planted a vineyard and hedged it round about and digged a winepress in it and built a tower and let it out to husbandmen and went into a far country
മറ്റൊരു ഉപമ കേള്‍പ്പിന്‍ ഗൃഹസ്ഥനായോരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി അതിന്നു വേലികെട്ടി അതില്‍ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി
For which of you intending to build a tower sitteth not down first and counteth the cost whether he have sufficient to finish it
നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന് ഇച്ഛിച്ചാല്‍ ആദ്യം ഇരുന്നു അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണകൂ നോക്കുന്നില്ലയോ
They said Come let's build ourselves a city and a tower whose top reaches to the sky and let's make ourselves a name lest we be scattered abroad on the surface of the whole earth
വരുവിന്‍ നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു
Yahweh came down to see the city and the tower which the children of men built
മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു
He spoke also to the men of Penuel saying When I come again in peace I will break down this tower
അവന് പെനൂവേല്‍നിവാസികളോടുഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു
Malchijah the son of Harim and Hasshub the son of Pahathmoab repaired another portion and the tower of the furnaces
മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകന് മല്ക്കീയാവും പഹത്ത്മോവാബിന്റെ മകന് ഹശ്ശൂബും അറ്റകുറ്റം തീര്‍ത്തു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…