The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
അയാളെ കൊന്നു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവരെ കണ്ടില്ല
But he turned and said to Peter Get behind me Satan You are a stumbling block to me for you are not setting your mind on the things of God but on the things of men
അവനോ തിരിഞ്ഞു പത്രൊസിനോടു സാത്താനേ എന്നെ വിട്ടുപോ നീ എനിക്കു ഇടര്‍ച്ചയാകുന്നു നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു
Now great multitudes were going with him He turned and said to them
ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോള്‍ അവന് തിരിഞ്ഞു അവരോടു പറഞ്ഞതു
Jesus turned and saw them following and said to them What are you looking for They said to him Rabbi which is to say being interpreted Teacher where are you staying
യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടുനിങ്ങള് എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു അവര്‍റബ്ബീ എന്നു വെച്ചാല്‍ ഗുരോ നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു
Jesus said to her Mary She turned and said to him Rabboni which is to say Teacher
യേശു അവളോടുമറിയയേ എന്നു പറഞ്ഞു അവള് തിരിഞ്ഞു എബ്രായഭാഷയില്‍റബ്ബൂനി എന്നു പറഞ്ഞു
For they themselves report concerning us what kind of a reception we had from you and how you turned to God from idols to serve a living and true God
ഞങ്ങള്‍ക്കു നിങ്ങളുടെ അടുക്കല്‍ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവന് മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍പ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങള്‍ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവര്‍ തന്നെ പറയുന്നു
I turned to see the voice that spoke with me Having turned I saw seven golden lampstands
എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന് ഞാന്‍ തിരിഞ്ഞു
But Jesus turned him about and when he saw her he said Daughter be of good comfort thy faith hath made thee whole And the woman was made whole from that hour
യേശു തിരിഞ്ഞു അവളെ കണ്ടപ്പോള്മകളെ ധൈര്യപ്പെടുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു ആ നാഴികമുതല്‍ സ്ത്രീക്കു സൌഖ്യം വന്നു
But he turned and said unto Peter Get thee behind me Satan thou art an offence unto me for thou savourest not the things that be of God but those that be of men
അവനോ തിരിഞ്ഞു പത്രൊസിനോടു സാത്താനേ എന്നെ വിട്ടുപോ നീ എനിക്കു ഇടര്‍ച്ചയാകുന്നു നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു
But when he had turned about and looked on his disciples he rebuked Peter saying Get thee behind me Satan for thou savourest not the things that be of God but the things that be of men
അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചുസാത്താനേ എന്നെ വിട്ടു പോ നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…