Advertisement - Remove

utterly - Example Sentences

അടര്ലീ
If her father utterly refuses to give her to him he shall pay money according to the dowry of virgins
അവളെ അവന്നു കൊടുപ്പാന്‍ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കില്‍ അവന്‍ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം
You shall not bow down to their gods nor serve them nor follow their practices but you shall utterly overthrow them and demolish their pillars
അവരുടെ ദേവന്മാരെ നമസ്കരിക്കരുതു അവയെ സേവിക്കരുതു അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം
Israel vowed a vow to Yahweh and said If you will indeed deliver this people into my hand then I will utterly destroy their cities
അപ്പോള്‍ യിസ്രായേല്‍ യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു ഈ ജനത്തെ നീ എന്റെ കയ്യില്‍ ഏല്പിച്ചാല്‍ ഞാന്‍ അവരുടെ പട്ടണങ്ങള്‍ ശപഥാര്‍പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു
Yahweh listened to the voice of Israel and delivered up the Canaanites and they utterly destroyed them and their cities and the name of the place was called Hormah
യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു അവര്‍ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായി നശിപ്പിച്ചു ആ സ്ഥലത്തിന്നു ഹോര്‍മ്മാ എന്നു പേരായി
Even he who is valiant whose heart is as the heart of a lion will utterly melt for all Israel knows that your father is a mighty man and those who are with him are valiant men
അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു
Advertisement - Remove
Behold I will bring evil on you and will utterly sweep you away and will cut off from Ahab everyone who urinates against a wall and him who is shut up and him who is left at large in Israel
ഞാന്‍ നിന്റെ മേല്‍ അനര്‍ത്ഥം വരുത്തും നിന്നെ അശേഷം നിര്‍മ്മൂലമാക്കി യിസ്രായേലില്‍ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ നിഗ്രഹിച്ചുകളയും
For the children of Ammon and Moab stood up against the inhabitants of Mount Seir utterly to kill and destroy them and when they had made an end of the inhabitants of Seir everyone helped to destroy another
അമ്മോന്യരും മോവാബ്യരും സേയീര്‍പര്‍വ്വതനിവാസികളോടു എതിര്‍ത്തു അവരെ നിര്‍മ്മൂലമാക്കി നശിപ്പിച്ചു സേയീര്‍നിവാസികളെ സംഹരിച്ചശേഷം അവര്‍ അന്യോന്യം നശിപ്പിച്ചു
Behold on the mountains the feet of him who brings good news who publishes peace Keep your feasts Judah Perform your vows for the wicked one will no more pass through you He is utterly cut off
ഇതാ പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍ യെഹൂദയേ നിന്റെ ഉത്സവങ്ങളെ ആചരിക്ക നിന്റെ നേര്‍ച്ചകളെ കഴിക്ക നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു
If her father utterly refuse to give her unto him he shall pay money according to the dowry of virgins
അവളെ അവന്നു കൊടുപ്പാന്‍ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കില്‍ അവന്‍ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം
Thou shalt not bow down to their gods nor serve them nor do after their works but thou shalt utterly overthrow them and quite break down their images
അവരുടെ ദേവന്മാരെ നമസ്കരിക്കരുതു അവയെ സേവിക്കരുതു അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading