Advertisement - Remove

views - Example Sentences

Popularity:
വ്യൂജ
Now if any of you would like to give me your views and opinions in private if you like I will be only too happy to include them in my report
ഇനി നിങ്ങള്‍ക്കാര്‍ക്കെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് സ്വകാര്യമായി തരിക അത് റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ
Why what are your political views
എന്തു കൊണ്ട് താങ്കളുടെ രാഷ്ട്രീയ വീക്ഷണം എന്താണ്
He said that several members have shared their views and there was considerable discussion on demonetization.
പല അഗംങ്ങളും തങ്ങളുടെ കാഴ്ചപ്പാട് പങ്കുവെച്ചുവെന്നും രൂപാ നോട്ടുകള്‍ അസാധുവാക്കുന്നതു സംബന്ധിച്ചു നല്ല രീതിയില്‍ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
He said that the ancient Indian concept of “Tarka Shastra” is founded on dialogue and debate as the model for exchange of views and avoidance of conflict.
ആശയങ്ങള്‍ കൈമാറാനും സംഘര്‍ഷം ഒഴിവാക്കാനും ചര്‍ച്ചകളും സംവാദങ്ങളുമാണു മാതൃകാപരമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു പുരാതന ഇന്ത്യന്‍ ആശയമായ ‘തര്‍ക്കശാസ്ത്രം’ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
I would be exchanging views with PM Rutte on important global issues including counter-terrorism and climate change.
ഭീകരവാദത്തെ എതിര്‍ക്കല്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെയുള്ള ആഗോള പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി റൂട്ടുമായി പങ്കുവെക്കും.
Advertisement - Remove
My dear countrymen, now your views and your sentiments on ‘Mann Ki Baat’ though your letters, on MyGov, on NaarendraModiApp keep me constantly connected with you.
എന്റെ പ്രിയ ദേശവാസികളേ, ഇപ്പോള്‍ മന്‍ കീ ബാത്‌ലൂടെ നിങ്ങളുടെ ചിന്തകളുമായി , നിങ്ങളുടെ കാഴ്ചപ്പാടുമായി നിങ്ങളുടെ കത്തുകളിലൂടെയും മൈ ഗവ് ലൂടെയും നരേന്ദ്രമോദി ആപിലൂടെയും ഞാന്‍ നിരന്തരം ബന്ധപ്പെട്ടുപോരുന്നു.
I get an opportunity to know and understand views of different people from all corners of the country and this actually adds to the strength of our democracy.
ഭാരതത്തിലെ എല്ലാ മൂലയിൽ നിന്നും, എല്ലാ തരത്തിലും പെട്ട ആളുകളുടെയും വികാരങ്ങള്‍ അറിയാനും മനസ്സിലാക്കാനും അവസരം കിട്ടുന്നു, അത് ജനാധിപത്യത്തിന്റെ ശക്തിക്ക് പ്രോത്സാഹനം നല്കുന്നു.
The two leaders highly assessed the opportunity for direct, free and candid exchange of views offered by the Informal Summit and agreed on the utility of holding more such dialogues in the future.
നേരിട്ട്, സ്വതന്ത്രമായി സത്യസന്ധമായി വീക്ഷണങ്ങള്‍ വിലയിരുത്താന്‍ അനൗപചാരിക ഉച്ചകോടിയില്‍ ലഭിച്ച അവസരത്തെ രണ്ടുനേതാക്കളും വിലയിരുത്തുകയും ഭാവിയിലും ഇത്തരത്തിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് സമ്മതിക്കുകയും ചെയ്തു.
State Governments welcomed the opportunity to present their views and expressed their suggestions on growth, investment, resource requirement and Fiscal Policy.
തങ്ങളുടെകാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതിനെ സംസ്ഥാന ഗവണ്‍മെന്റുകള്‍സ്വാഗതംചെയ്തു. വളര്‍ച്ച, നിക്ഷേപം, വിഭവആവശ്യങ്ങള്‍, സാമ്പത്തിക നയംമുതലായവസംബന്ധിച്ച തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍അവര്‍മുന്നോട്ട്‌വച്ചു.
Prime Minister thanked the leaders for sharing their views and participating in the meeting.
യോഗത്തിൽ പങ്കെടുത്തതിനു ം അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചതിനും കക്ഷി നേതാക്കൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading