Advertisement - Remove

vital - Example Sentences

വാഇടല
Inspector Vital please
ഇന്‍സ്പെക്ടര്‍ വിറ്റല്‍ ദയവായി
The Prime Minister reviewed the progress of vital and long-pending infrastructure projects in the railway, road and petroleum sectors, spread over several states including Maharashtra, Karnataka, Andhra Pradesh, Tamil Nadu, West Bengal, Odisha, Uttar Pradesh, Uttarakhand, Himachal Pradesh, and Arunachal Pradesh.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ സംസ്ഥാനങ്ങളില്‍ റെയില്‍വേ, റോഡ്, പെട്രോളിയം മേഖലകളില്‍ ഏറെക്കാലമായി നടപ്പാക്കാതെ കിടക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശമങ്ങളിലുള്ള പുരോഗതി അദ്ദേഹം വിലയിരുത്തി.
The Prime Minister said that it is vital to identify the “last people in the line” so that benefits of governance can reach them.
ഭരണനേട്ടങ്ങള്‍ അവര്‍ക്കുകൂടി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പിക്കുന്നതിനായി ‘വരിനില്‍ക്കുന്നവരില്‍ അവസാനത്തെ വ്യക്തി’യെ തിരിച്ചറിയുക എന്നതു പ്രധാനമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
The large Indian-origin community of Kenya is a vital and energetic link between us.
കെനിയയിലുള്ള ഇന്ത്യന്‍ വംശജരുടെ വമ്പിച്ച സാന്നിദ്ധ്യം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശക്തിമത്തായ ബന്ധത്തിന് ഏറ്റവും പ്രധാനമാണ്.
New Delhi appreciates the Kingdoms vital role as a reliable source for Indias long-term energy supplies the Kingdom supplies 18 percent of Indias crude oil requirements and 30 percent of its liquefied petroleum gas needs.
ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ വിതരണക്കാരെന്ന തരത്തിലുള്ള സൗദി അറേബ്യയുടെ സുപ്രധാന പങ്കിനെ ന്യൂഡല്‍ഹി അഭിനന്ദിച്ചു; ഇന്ത്യയ്ക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 18%വും ദ്രവീകൃത പെട്രോളിയം വാതകത്തിലെ 30%വും സൗദി അറേബ്യയാണ് നല്‍കുന്നത്.
Advertisement - Remove
Shri Rajnath Singh appreciated the vital role that the NCC directorates were playing as more than 60 thousand NCC cadets, of whom 25 per cent were girl cadets are assisting the local administration in preventing COVID-19.
കോവിഡ് 19 വ്യാപനം തടയുന്നതിനായി അറുപതിനായിരത്തിലധികം എൻ‌സി‌സി കേഡറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ട്‌ എൻ‌സി‌സി ഡയറക്ടറേറ്റുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. അതിൽ 25 ശതമാനം വനിതാ കേഡറ്റുകളും പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading