The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
For His letters they say are weighty and strong but his bodily presence is weak and his speech is despised
അവന്റെ ലേഖനങ്ങള്‍ ഘനവും ഊറ്റവും ഉള്ളവ തന്നേ ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലര്‍ പറയുന്നുവല്ലോ
But now that you have come to know God or rather to be known by God why do you turn back again to the weak and miserable elemental principles to which you desire to be in bondage all over again
ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നതു എങ്ങനെ
For one believeth that he may eat all things another who is weak eateth herbs
ഒരുവന് എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു ബലഹീനനോ സസ്യാദികളെ തിന്നുന്നു
For his letters say they are weighty and powerful but his bodily presence is weak and his speech contemptible
അവന്റെ ലേഖനങ്ങള്‍ ഘനവും ഊറ്റവും ഉള്ളവ തന്നേ ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലര്‍ പറയുന്നുവല്ലോ
But now after that ye have known God or rather are known of God how turn ye again to the weak and beggarly elements whereunto ye desire again to be in bondage
ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നതു എങ്ങനെ
And when they will dispute in the Fire the weak will say to those who were arrogant Verily We followed you can you then take from us some portion of the Fire
നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം ശ്രദ്ധേയമാകുന്നു അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്ന്ന് ജീവിക്കുകയായിരുന്നു അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ
As they quarrel in the Fire the weak will say to those who were arrogant We were followers of yours will you then spare us a portion of the Fire
നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം ശ്രദ്ധേയമാകുന്നു അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്ന്ന് ജീവിക്കുകയായിരുന്നു അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ
Beat your plowshares into swords and your pruning hooks into spears Let the weak sayI am strong
നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിന് ദുര്ബ്ബലന് തന്നെത്താന്‍ വീരനായി മതിക്കട്ടെ
No Lope de Aguirre I won't go with you We are weak and hungry
ഇല്ല ലോപ് ഡി അഗ്വീറേ ഞാൻ നിന്റെകൂടെയില്ല ഞങ്ങൾ അവശരും പട്ടിണിയിലും ആണ്
He used to say, you don’t have the courage, your horses and chariot are weak and how would you fight.
നിങ്ങള്‍ക്ക് ധൈര്യമില്ല, നിങ്ങളുടെ കുതികളും രഥങ്ങളും ദുര്‍ബലമാണ്, അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ യുദ്ധംചെയ്യാന്‍ കഴിയുമെന്നൊക്കെ അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…