The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
നമ്മുടെ പൊതു ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനും 21-ാം നൂറ്റാണ്ടില്‍ മുന്നില്‍ കാണുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ഉതകുന്ന പങ്കാളിത്ത മാതൃക കെട്ടിപ്പടുക്കാനുള്ള പ്രയത്നത്തിലാണു നാം.
We are working to model a partnership that befits our common ambition and meets our shared goals for the twenty-first (21st) century.
സ്വിറ്റസർലാൻഡുമായിട്ടുള്ള നിർദിഷ്ട ബി ടി എ അതേപടി അംഗീകരിച്ചാൽ ഈ വിഷയത്തിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി അതേ മാതൃക അവലംബിക്കാൻ അവസരം ലഭിക്കും.
If the BTA with Switzerland is approved as proposed, it would offer an opportunity to use the same as a model template for negotiations on the subject with other EU countries, which have been raising the issue regularly with us.
ഈ മാതൃക സുതാര്യവും, അഴിമതിരഹിതവും, ഐടി അധിഷ്ഠിതവും, നടപടിക്രമങ്ങൾ ലളിതമായതും, കുറച്ച് അനുമതികൾ മാത്രം ആവശ്യമുള്ളതുമായിരിക്കണം.
He said that this model should be transparent, corruption free, IT enabled with less procedural hassles and needing least permissions etc.
ഇത് രാജ്യത്തിന് ഒരു മാതൃക പോലെയാണ്.
It is like a model for the country.
കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നികുതി സംവിധാനത്തില്‍ ഒരു പുതിയ മാതൃക ഇന്ത്യ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു.
He said in the last 6 years, India has seen a new model of governance evolving in tax administration.
കേന്ദ്ര ഭരണപ്രദേശ മാതൃക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങളുടെ ഗവണ്മെന്റ് ജമ്മു കശ്മീരിന് വീണ്ടും സംസ്ഥാന പദവി നല്‍കുന്നത് പരിഗണിക്കുമെന്ന് ശ്രീ.
Shri Shah assured the House that if the Union Territory model works well, our government would also consider giving JK the status of state again.
എല്ലാ ജില്ലയിലും പ്രധാനമന്ത്രി കൗശല്‍ യോജനയുടെ ഭാഗമായി ഒരു മാതൃക അഭിലഷണീയ നൈപുണ്യ വികസനകേന്ദ്രം ആരംഭിക്കുമെന്നും ബജറ്റ് പറയുന്നു.
The Finance Minister announced that the Government is setting up a model aspirational skill centre in every district of the country under Pradhan Mantri Kaushal Kendra Programme.
126 കോടി രൂപ ചെലവില്‍ 61 മാതൃക ഗ്രാമങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
For comprehensive and all-round development of border villages, it has been decided to develop 61 model villages for which Rs.
പ്രാഥമിക ആരോഗ്യ കേന്ദ്രം, പ്രൈമറി വിദ്യാഭ്യാസ സംവിധാനം, കമ്യൂണിറ്റി സെന്റര്‍, കണക്ടിവിറ്റി, ഡ്രെയിനേജ്, കുടിവെള്ള സംവിധാനം എന്നീ സൗകര്യങ്ങളോട് കൂടിയതാണ് മാതൃക ഗ്രാമങ്ങള്‍.
Additional funds will also be made available as per requirement. Each model village will provide all basic facilities like primary health centre, primary education, community centre, connectivity, drainage, drinking water, etc.
നിലവിലെ പൊതുജനാരോഗ്യ സംവിധാനവുമായി സംയോജിപ്പിച്ച് രോഗപ്രതിരോധം പ്രോല്‍സാഹിപ്പിക്കുന്നതിനും ഭേദപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേദന നിര്‍മാര്‍ജ്ജന പരിരക്ഷ നല്‍കുന്നതിനും ഊന്നല്‍ നല്കി ആയുഷ് തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്രക്ഷേമ മാതൃക രൂപപ്പെടുത്തുക.
To establish a holistic wellness model based on AYUSH principles and practices focusing on preventive promotive, curative, rehabilitative and palliative healthcare by integration with the existing public health care system.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…