Advertisement - Remove

അനുബന്ധം - Example Sentences

anubandhaṁ  anubandhan
സര്‍വീസ് ലൈസന്‍സികള്‍ക്കും വാര്‍ത്താവിനിമയ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും പരസ്പരം പങ്കുവെക്കുന്ന വാര്‍ത്താ വിനിമയ ടവറുകളും അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ ഭൂമി പാട്ടത്തിനു നല്‍കാനും പ്രതിരോധ മേഖലയിലും കന്റോണ്‍മെന്റുകളിലും അനുമതി നല്‍കുന്നതും പുതുക്കിയ നയത്തില്‍ ഉള്‍പ്പെടുന്നു.
The revised policy will cover allotment of Defence land on lease and grant of permission in Defence areas and Cantonments to Access Service Licensees and Companies registered with DoT as IP-I for setting up shared communication towers and allied infrastructure.
കാര്‍ഷിക, അനുബന്ധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയും പോളണ്ടും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
The Union Cabinet chaired by the Prime Minister Shri Narendra Modi has given its approval for signing of an Agreement between India and Poland on cooperation in the field of agriculture and allied sectors.
നൂതനാശയങ്ങളും സംരംഭകത്വവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാഹചര്യവും എന്‍.എം.-ഐ.സി.പി.എസിന്റെ അവിഭാജ്യ ഘടകമാണെന്നിരിക്കെ, സി.പി.എസിലും അനുബന്ധ മേഖലകളിലും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എത്രയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
As Innovation, Entrepreneurship and Start-up Ecosystem is an integral part of the proposed NM-ICPS, the start-ups will also create a number of technology driven job opportunities in CPS and allied areas.
സീറ്റുകളും 60 ബി.എസ്‌സി. നഴ്‌സിങ് സീറ്റുകളും ഉള്ള മെഡിക്കല്‍ കോളജും ന്യൂഡെല്‍ഹി എ.ഐ.ഐ.എം.എസ്സിനു സമാനമായ താമസസൗകര്യവും അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും ഉണ്ടായിരിക്കും.
(Nursing) students per year, residential complexes and allied facilities / services, broadly on the pattern of AIIMS, New Delhi.
ലോക് ഡൗൺ കാലയളവിൽ കൃഷിയും അതിന്റെ അനുബന്ധ മേഖലകളിലുമുള്ള പ്രവർത്തനങ്ങൾ തടസ്സങ്ങൾ ഇല്ലാതെ നടക്കുന്നത് ഉറപ്പാക്കാൻ മന്ത്രാലയം സ്വീകരിച്ച നടപടികളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
He talked about the measures taken by the Ministry to facilitate the activities related to agriculture and allied sector during the lockdown period.
Advertisement - Remove
സുഹൃത്തുക്കളേ, അമ്പതിലധികം വ്യത്യസ്ത അനുബന്ധ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ വൈദഗ്ധ്യവിപുലീകരണത്തിനായി ഒരു പുതിയ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കി.
Friends, The Central government recently approved the introduction of a new law for expanding education of more than 50 different allied and healthcare professionals.
കര്‍ഷകക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം കാര്‍ഷിക - അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി നിരവധി കാര്യങ്ങളാണ് പ്രഖ്യാപിച്ചത്.
Government committed to the cause of farmer welfare A series of steps were announced as part of theAtmanirbhar Bharat Abhiyaan to provide a boost to those engaged in agriculture and allied activities.
കാര്‍ഷിക, അനുബന്ധ മേഖലകളിലെ നൂതന സാങ്കേതിക വികസനങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കാനാണ് കൃഷി ഉന്നതി മേള സംഘടിപ്പിക്കുന്നത്.
'Krishi Unnati Mela is aimed at creating awareness about the latest technological developments in the agriculture and allied sectors among farmers.
കാര്‍ഷിക രംഗത്തെയും അനുബന്ധ മേഖലകളായ ജൈവ കൃഷി, നീല വിപ്ലവം, മൃഗ സംരക്ഷണം, പച്ചക്കറികൃഷി, പുഷ്പ കൃഷി എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി കര്‍ഷകരുമായി ആശയവിനിമയം നടത്തി.
Prime Ministers interaction with the farmers covered wide range of agriculturaland allied sectors like Organic Farming, Blue Revolution, Animal Husbandry, Horticulture, Floriculture etc.
ഇതാദ്യമായി യോഗത്തിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളിലെ നികുതി ഉദ്യോഗസ്ഥരും ജിഎസ്ടി അനുബന്ധ ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തും.
For the first time, on the 1st day of the two day Conclave, the Tax Officers of the State Governments will also be invited for discussion on the GST related issues.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading