Advertisement - Remove

അനൗപചാരിക - Example Sentences

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് അഞ്ച് ബ്രിക്‌സ് രാഷ്ട്രങ്ങളിലെ നേതാക്കള്‍ അനൗപചാരിക യോഗം ചേര്‍ന്നു.
The leaders of the 5 BRICS countries held an informal meeting on the sidelines of G20 Summit in Hamburg, Germany.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രസിഡന്‍റ് വ്ളാദ്മീര്‍ പുടിനും തമ്മിലുള്ള ആദ്യ അനൗപചാരിക ഉച്ചകോടി 2018 മേയ് 21 ന് റഷ്യന്‍‌ ഫെഡറേഷനിലെ സോച്ചി നഗരത്തില്‍ നടന്നു.
Prime Minister Narendra Modi and President Vladimir Putin held their first informal Summit in the city of Sochi in the Russian Federation on May 21, 2018.
23. ഏഷ്യയെയും യൂറോപ്പിനെയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള അനൗപചാരിക വേദിയെന്ന നിലയില്‍ എസ്ഇഎംന്റെ പ്രാധാന്യം രണ്ടു പക്ഷവും അടിവരയിട്ടു പറഞ്ഞു.
23. Both sides underlined the importance of ASEM as an informal platform for connecting Asia and Europe.
ബെര്‍ലിനു പുറത്തുള്ള ഷ്‌ളോസ് മീസെബെര്‍ഗില്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കല്‍ പ്രധാനമന്ത്രിക്ക് അനൗപചാരിക അത്താഴവിരുന്ന് നല്‍കി.
Chancellor Angela Merkel hosted an informal dinner for Prime Minister Modi at the Schloss Meseberg, outside Berlin.
അത്തരത്തിലുള്ള അനൗപചാരിക ചര്‍ച്ചകള്‍ തുടരുന്നതിനും എല്ലാതലത്തിലും നിരന്തരമായി തന്ത്രപരമായ വാര്‍ത്താവിനിമയം നിലനിര്‍ത്തുന്നതിനും ഇരുകക്ഷികളും തീരുമാനിച്ചു.
The two Sides agreed to continue the practice of such informal meetings and to maintain strategic communication at all levels on a regular basis.
Advertisement - Remove
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് അനൗപചാരിക മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്കായി ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
It is for the first time since independence that such a scheme is envisaged for the crores of workers engaged in the informal sector, PM added.
ലോകമെമ്പാടും അനൗപചാരിക മേഖലകളില്‍ ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെയും സുരക്ഷ ഇതുവരെയും ലഭിച്ചിട്ടില്ലാത്ത ഒരു ബില്യണ്‍ തൊഴിലാളികളിലേക്ക് നമുക്ക് അത് വ്യാപിപ്പിക്കാം.
We must extend the security of insurance and pension to more than a billion workers in the informal sectors worldwide, who still do not have it.
ആഗോള സമാധാനത്തിനും സമ്പല്‍സമൃദ്ധിക്കും നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ ശക്തവും സ്ഥിരതയുള്ളതുമായ ബന്ധം വേണമെന്ന ഞങ്ങളുടെ ബോദ്ധ്യം അരക്കിട്ടുറപ്പിക്കാന്‍ ഏപ്രിലില്‍ പ്രസിഡന്റ് ഷിയുമായി നടന്ന ഒരു ദ്വിദിന അനൗപചാരിക ഉച്ചകോടി സഹായിച്ചു.
In April, a two-day informal Summit with President Xi helped us cement our understanding that strong and stable relations between our two nations are an important factor for global peace and progress.
പുതിയ നിഷേപങ്ങള്‍ക്കും ചെറിയ സംരംഭങ്ങള്‍ക്കുമുള്ള നികുതി നാം 30% ല്‍ നിന്നും 25% ആക്കി കുറച്ചു. പഴയ സംസ്‌ക്കാരത്തില്‍ നിന്നും ആധുനിക സമൂഹത്തിലേക്ക്; അനൗപചാരിക സമ്പദ്ഘടനയില്‍ നിന്നും ഔപചാരിക സമ്പദ്ഘടനയിലേയ്ക്ക് ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുകയെന്ന ഒരു ദൗത്യത്തിലാണ് നാം ഇപ്പോള്‍.
We are working with the mission of Transforming India from: An old civilisation into a modern society An informal economy into a formal economy You can imagine the range and span of our work.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഡബ്ല്യു.റ്റി.ഒ.അംഗരാജ്യങ്ങളിലെമന്ത്രിമാരുടെ അനൗപചാരിക യോഗത്തില്‍ പങ്കെടുക്കാനാണ്അദ്ദേഹംഇന്ത്യയില്‍എത്തിയിട്ടുള്ളത്.
Roberto Azevdo, Director General (DG) of the WTO, who is in New Delhi to attend the informal meeting of Ministers of WTO, called on the Prime Minister of India today.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading