Advertisement - Remove

ചർച്ചകൾ - Example Sentences

വട്ടമേശയിലെ ചര്‍ച്ചകള്‍ ഇന്ത്യയില്‍ സ്റ്റെം വിദ്യാഭ്യാസത്തിലും ഗവേഷണത്തിലുമുള്ള അവസരങ്ങളിലേക്കുള്ള രൂപരേഖ എന്ന പേരില്‍ ക്രോഡീകരിക്കും.
The discussions in the roundtable will be put together as the “Roadmap for opportunities in STEM Education & Research in India”.
സന്ദര്‍ശനത്തിനിടെ, 2018 ജൂലൈ 24നു ബുധനാഴ്ച സ്‌റ്റേറ്റ് ഹൗസ് എന്റെബേയില്‍വെച്ച് അദ്ദേഹം പ്രസിഡന്റ് മൂസേവെനിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
During the visit, he held bilateral discussions with President Museveni at State House, Entebbe on Wednesday 24th July 2018.
നമ്മുടെ വിപുലമായ ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഞാനും പ്രസിഡന്റ് അറ്റാംബയേവും വിശദമായ ചര്‍ച്ചകള്‍ നടത്തി.
President Atambayev and I held extensive discussions on the full range of our bilateral engagement.
ജൂണ്‍ ഒന്നിന്, 2016 ഒക്ടോബറില്‍ ഗോവയില്‍ നടന്ന മുന്‍ ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രസിഡന്റ് പുടിനുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും.
On 1st June, I will be conducting detailed discussions with President Putin to take forward our dialogue from the last Summit in Goa in October 2016.
ഇതേപോലെ, ഇപ്പോള്‍ രാജ്യത്തും സംസ്ഥാനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
Similarly, you can see that presently efforts are afoot and discussions are being held about simultaneously holding the elections for Lok Sabha and for state assemblies.
Advertisement - Remove
ഇതേപോലെ, ഇപ്പോള്‍ രാജ്യത്തും സംസ്ഥാനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ കാര്യത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.
Similarly, you can see that presently efforts are afoot and discussions are being held about simultaneously holding the elections for Lok Sabha and for state assemblies.
5. ഇരു രാജ്യങ്ങള്‍ രാഷ്ട്ര നേതാക്കള്‍ക്കും ബാധകമാകുംവിധം മികച്ച സൗഹൃദം ഉറപ്പാക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു.
5. The bilateral discussions were held in the spirit of strong friendship that binds the two countries and their leaders.
മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള കാര്യങ്ങളെക്കുറിച്ചു നടത്തിയ ആഴത്തിലുള്ള ചര്‍ച്ചകള്‍ പൊതു താല്‍പര്യമുള്ളതും ആശങ്കയുണര്‍ത്തുന്നതുമായ വിഷയങ്ങളിലുള്ള യോജിപ്പു വെളിവാക്കി.
Our in-depth discussions on regional and global issues reflected our considerable convergence on issues of common interest and concern.
പൊതുജനങ്ങളുടെ വിശാല താല്‍പര്യം മുന്‍നിറുത്തി സൃഷ്ടിപരമായ ഒരു വാദപ്രതിവാദത്തിന് ഈ സമ്മേളനത്തെ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെന്നതോടൊപ്പം ബജറ്റിനെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.
It is imperative to ensure that this Session should be utilised for a constructive debate in the larger interests of the public and yet at the same time, detailed discussions should take place on Budget.
നേരത്തേ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും ടില്ലേഴ്‌സണ്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Earlier in the day, Secretary Tillerson also had detailed discussions with External Affairs Minister Sushma Swaraj and National Security Adviser Ajit Doval.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading