The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
ഹേ മരണമേ നിന്റെ ജയം എവിടെ ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ
But when this corruptible will have put on incorruption and this mortal will have put on immortality then what is written will happen Death is swallowed up in victory
ഹേ മരണമേ നിന്റെ ജയം എവിടെ ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ
So when this corruptible shall have put on incorruption and this mortal shall have put on immortality then shall be brought to pass the saying that is written Death is swallowed up in victory
നിങ്ങള്‍ക്ക് ജയം സാധ്യമാണ്
You can win
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി
Then David put garrisons in Syria of Damascus and the Syrians became servants to David and brought tribute Yahweh gave victory to David wherever he went
അവന് എദോമില് കാവല്പട്ടാളങ്ങളെ ആക്കി എദോമില് എല്ലാടത്തും അവന് കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി
He put garrisons in Edom throughout all Edom put he garrisons and all the Edomites became servants to David Yahweh gave victory to David wherever he went
എന്നാല്‍ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീര്‍ന്നു
The victory that day was turned into mourning to all the people for the people heard it said that day The king grieves for his son
അവന് എഴുന്നേറ്റു കൈതളര്‍ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി അന്നു യഹോവ വലിയോരു ജയം നല്കി കൊള്ളയിടുവാന്‍ മാത്രമേ പടജ്ജനം അവന്റെ അടുക്കല്‍ മടങ്ങിവന്നുള്ളു
He arose and struck the Philistines until his hand was weary and his hand froze to the sword and Yahweh worked a great victory that day and the people returned after him only to take spoil
അവനോ വയലിന്റെ നടുവില്‍നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി യഹോവ വലിയോരു ജയം നല്കി
But he stood in the midst of the plot and defended it and killed the Philistines and Yahweh worked a great victory
ദാവീദ് എദോമില് കാവല്പട്ടാളങ്ങളെ ആക്കി എദോമ്യര്‍ എല്ലാവരും അവന്നു ദാസന്മാര് ആയ്തീര്‍ന്നു അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി
He put garrisons in Edom and all the Edomites became servants to David Yahweh gave victory to David wherever he went
എന്നാല്‍ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീര്‍ന്നു
And the victory that day was turned into mourning unto all the people for the people heard say that day how the king was grieved for his son
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…