Advertisement - Remove

ദക്ഷിണ - Example Sentences

Popularity:
Difficulty:
dakṣiṇa  dakshina
മെയ്ക്ക് ഇന്‍ ഇന്ത്യ കേവലം സാമ്പത്തിക നയപരിപാടിയുടെ ഭാഗമായുള്ള പദ്ധതി മാത്രമല്ല, ദക്ഷിണ കൊറിയ പോലുള്ള സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ദൃഢപ്രതിജ്ഞ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
He said the ‘Make in India’ initiative is not just an economic policy measure, but also a resolve of better ties with friendly nations such as South Korea.
വല്‍സാഡില്‍ ദക്ഷിണ ഗുജറാത്തിലെ വല്‍സാഡ്, നവ്‌സാരി, തപി, സൂറത്ത്, ഡാങ്‌സ് ജില്ലകളിലെ ഗുണഭോക്താക്കളാണു വല്‍സാഡിലെ പരിപാടിയില്‍ സംഗമിക്കുക.
At Valsad, beneficiaries from five districts of South Gujarat – namely Valsad, Navsari, Tapi, Surat and Dangs will gather.
കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പാദനവും സേവനങ്ങളും സംബന്ധിച്ച് ദക്ഷിണ , ദക്ഷിണ പൂര്‍വ വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു മുന്നില്‍, ഉല്‍പാദന മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ആസാമിനുള്ള ശേഷിയും സംസ്ഥാനത്തു ലഭ്യമായിട്ടുള്ള അവസരങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും.
The event shall showcase the manufacturing prowess and the opportunities offered by the State in terms of export-oriented manufacturing and services to growing economies in South and South-East Asia.
ഈ റോ-റോ സര്‍വീസ് സൗരാഷ്ട്രയിലെ ഗോഖയ്ക്കും ദക്ഷിണ ഗുജറാത്തിലെ ദഹേജിനുമിടയ്ക്കുള്ള യാത്രയ്ക്ക് വേണ്ടിയിരുന്ന ഏഴെട്ടു മണിക്കൂര്‍ സമയം വെറും ഒരു മണിക്കൂറായി കുറയ്ക്കും.
This ferry service shall reduce the travel time between Ghogha in Saurashtra, and Dahej in South Gujarat, from about seven or eight hours, to just over an hour.
ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കൊറിയയുടെ സാമ്പത്തിക വികസന, സഹകരണനിധി മുഖേന 10 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായിട്ടുണ്ട്.
Recognizing the importance of supporting India’s infrastructure development, India and South Korea have identified 10 billion Dollars under Korea’s Economic Development Cooperation Fund and Export Credit, to finance such projects.
Advertisement - Remove
ഇന്ത്യയിലെ കൊറിയന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് ദക്ഷിണ കൊറിയയിലെ ദേശീയ ഐ.ടി വ്യവസായ പ്രോത്സാഹന ഏജന്‍സി ബംഗളൂരുവില്‍ ഇന്ത്യയിലെ തങ്ങളുടെ ഓഫീസ് തുറന്നിട്ടുണ്ട്.
South Korean National IT Industry promotion Agency has already opened their Indian office in Bengaluru to facilitate Korean startups to India.
ദക്ഷിണ ഗുജറാത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഇത് ഗുണം ചെയ്യും.
It will benefit cancer patients of South Gujarat and neighbouring states.
ഇത് ത്രിപുരയെ ദക്ഷിണ ദക്ഷിണപൂര്‍വ ഏഷ്യയിലേക്കുള്ള പ്രവേശനകവാടമായി മാറ്റും.
This line will boost Tripura as the gateway to South and Southeast Asia.
സൂറത്തിന്റെയും ദക്ഷിണ ഗുജറാത്ത് മേഖലയുടെയും വര്‍ദ്ധിച്ച കണക്റ്റിവിറ്റിക്ക് വഴി തെളിയിക്കുന്ന സൂറത്ത് വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിപുലീകരണത്തിന് അദ്ദേഹം തറക്കല്ലിട്ടു.
He laid the foundation stone for extension of Terminal Building of Surat Airport which will lead to enhanced connectivity and prosperity in Surat and the Southern Gujarat region.
ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തര്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിദൂരസ്ഥ പ്രദേശങ്ങളിലും നക്‌സല്‍ ബാധിത മേഖലകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ സൗരോര്‍ജ്ജ പമ്പുകള്‍ സഹായിക്കുന്നുണ്ടെന്ന് അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
He was informed that solar pumps are helping provide clean drinking water in remote and Naxalite affected areas of the country, particularly in South Bastar area of Chhattisgarh.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading