Advertisement - Remove

നടപടികള് - Example Sentences

naṭapaṭikaḷ  natapatikal
വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Our government has taken several steps to improve the business environment.
ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യവേ ചൂര മത്സ്യ ബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ”ലക്ഷദ്വീപ് ചൂര” ഒരു ബ്രാന്‍ഡായി വികസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി.
During the review of development work in Lakshadweep, the Prime Minister was apprised of the steps taken to boost Tuna fishing, and the promotion of “Lakshadweep Tuna” as a brand.
ജാമ്യവസ്തു ഇല്ലാതെ സംരംഭകര്‍ക്കു വായ്പ ലഭ്യമാക്കുന്നതിനായി മുദ്ര യോജന പ്രകാരം കൈക്കൊണ്ട നടപടികള്‍ അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.
The Prime Minister spoke of steps taken for providing collateral free loans to entrepreneurs, under the Mudra Yojana.
പരാതികള്‍ വിശദമായി വിശകലനം ചെയ്ത് ആവശ്യമായവയില്‍ പരിഹാര നടപടികള്‍ യഥാക്രമം കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
He called for detailed analysis of the complaints, so that timely remedial measures are initiated wherever required.
രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഘടനാപരവും, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ നടപടികള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
The Prime Minister said that structural and long terms measures are required to overcome the challenges faced by the country, instead of poorly thought out short term ones.
Advertisement - Remove
പേറ്റന്റുകളും ട്രേഡ് മാര്‍ക്കുകളും അനുവദിക്കുതിലും ഒപ്പം തന്നെ തൊഴിൽ ശക്തി വര്‍ദ്ധിപ്പിക്കുതിനുമുള്ള നടപടികള്‍ വേഗത്തിലാക്കാൻ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Officials explained the steps taken towards speeding up the grant of patents and trademarks, including enhanced manpower.
കരിമ്പ് കര്‍ഷകരുടെ ക്ലേശം കുറയ്ക്കാന്‍ നിരവധി നടപടികള്‍ കൈക്കൊണ്ടതിന് പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
The delegation also thanked the Prime Minister for the series of measures taken by the Union Government to ease the burden on Sugarcane farmers.
ഇന്ത്യാ ഗവണ്‍മെന്റ് എടുത്ത നടപടികള്‍ മൂലം ഭാവി കാലത്തവരും വര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ കൂട്ടായ്മയിലേക്ക് നീങ്ങുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.
I would like to assure that the steps taken by the Government would help India move into a new league in the years to come.
ഹൈവേകളുടെ നിര്‍മ്മാണത്തിനായി എന്തെല്ലാം ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നുള്ളത് നിങ്ങള്‍ക്കുപോലും അറിവുള്ളതാണ്.
Even you would be aware that how many administrative and financial steps are needed to be taken by the government for construction of highways.
ഇക്കാര്യത്തില്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ ടെലികോം വകുപ്പ് സെക്രട്ടറി വിശദീകരിച്ചു.
Secretary (Department of Telecom) outlined the steps taken so far in this regard.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading