Advertisement - Remove

നീളം - Example Sentences

Popularity:
Difficulty:
nīḷaṁ  neelan
അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാല്‍പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം വീതി അമ്പതു മുഴം ഉയരം മുപ്പതു മുഴം
This is how you shall make it The length of the ship will be three hundred cubits its breadth fifty cubits and its height thirty cubits
തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം
You shall make a mercy seat of pure gold Two and a half cubits shall be its length and a cubit and a half its breadth
ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം
You shall make a table of acacia wood Two cubits shall be its length and a cubit its breadth and one and a half cubits its height
അവന്‍ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ആയിരുന്നു അവന്‍ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു
He made the most holy house its length according to the breadth of the house was twenty cubits and its breadth twenty cubits and he overlaid it with fine gold amounting to six hundred talents
കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു
The wings of the cherubim were twenty cubits long the wing of the one was five cubits reaching to the wall of the house and the other wing was five cubits reaching to the wing of the other cherub
Advertisement - Remove
അവന്‍ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു
Then he made an altar of brass twenty cubits its length and twenty cubits its breadth and ten cubits its height
അവന്‍ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു പത്തു മുഴം ഗോപുരത്തിന്റെ നീളം അളന്നുപതിമൂന്നു മുഴം
He measured the breadth of the opening of the gate ten cubits and the length of the gate thirteen cubits
അതിന്റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു
The lodges of it were three on this side and three on that side and its posts and its arches were after the measure of the first gate its length was fifty cubits and the breadth twentyfive cubits
ആ ജാലകങ്ങള്‍ പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു
There were windows in it and in its arches all around like those windows the length was fifty cubits and the breadth twentyfive cubits
അവന്‍ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു ചുറ്റും അതിന്നു ജാലകങ്ങള്‍ ഉണ്ടായിരുന്നു അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു
its lodges its posts and its arches and there were windows therein all around the length was fifty cubits and the breadth twentyfive cubits
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading