Advertisement - Remove

ബന്ധം - Example Sentences

bandhaṁ  bandhan
എന്താ ബന്ധം എന്ന് പറ
What's the relationship
സത്യം പറഞ്ഞാല്‍ അവര്‍ക്കിടയില്‍ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു
The fact of it is that they were very attached
നിങ്ങള്‍ക്ക് നിങ്ങളുമായി എന്താണ് ബന്ധം
What's your connection to you
എനിക്ക് മനസിലായി നമ്മള്‍ തമ്മിലുള്ള ബന്ധം
I understand our connection
ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും വര്‍ദ്ധിപ്പിക്കാനും ധാരണാപത്രം ഏറെ പ്രയോജനം ചെയ്യും.
It will go a long way in strengthening ties and promoting bilateral relations between India and United Kingdom.
Advertisement - Remove
ഇത് ഇന്ത്യയും ജപ്പാനും തമ്മില്‍ ഊര്‍ജ്ജ രംഗത്തുള്ള ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കും.
The MoC will promote bilateral relationship between India and Japan in the energy sector.
ഇന്ത്യയും ബെലാറസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പരിപോഷിപ്പിക്കുന്നതിന് പുറമെ, എണ്ണ പ്രകൃതിവാതക രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണം വര്‍ദ്ധിക്കാനും ലക്ഷ്യമിട്ടിട്ടുള്ളതാണ് ധാരണാപത്രം.
The MoU will promote bilateral relationship between India and Belarus and it is envisaged to enhance the economic and commercial cooperation between the two sides in oil and natural gas sector.
ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ജപ്പാനില്‍ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിനിധി സംഘം റെയില്‍വേ അടക്കമുള്ള മേഖലകളില്‍ ഹൈസ്പീഡ് സാങ്കേതിക സഹകരണത്തിനുള്ള പുരോഗതി സ്വാഗതം ചെയ്തു.
The JIPFL delegation conveyed that there is strong bipartisan support in Japan for strengthening relations between Japan and India, and welcomed the progress achieved in High Technology cooperation, especially in High Speed Railway.
രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മൂന്നാമതൊരു രാഷ്ട്രത്തിന്റെ വീക്ഷണകോണിലൂടെ വിലയിരുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
He said that the relationship between any two countries, should not be seen from the prism of a third.
4. വിശ്വാസം, പരസ്പര ബഹുമാനം, പരസ്പരമുള്ള അവസ്ഥ ശരിയായി മനസിലാക്കല്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ബന്ധപ്പെട്ടു കിടക്കുന്ന തങ്ങളുടെ ബന്ധം വികാസം പ്രാപിച്ചതും ദൃഢവുമാണെന്ന് ഇരുകക്ഷികളും സമ്മതിച്ചു.
4. Both Sides agreed that their relationship is mature and confident, covering all areas and is marked by deep trust, mutual respect and close understanding of each other’s position.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading