Advertisement - Remove

മലിനജലം - Example Sentences

malinajalaṁ  malinajalan
ശുചിത്വ ഭാരതം, ആരോഗ്യ ഭാരതം എന്ന അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ ഭാഗമായി സോളാപൂരില്‍ ഭൂഗര്‍ഭ അഴുക്കുചാല്‍ സംവിധാനവും മൂന്ന് മലിനജല സംസ്‌കരണ പ്ലാന്റുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
As a part of his vision of Swachh Bharat and Swastha Bharat, the Prime Minister dedicated to the nation Underground Sewerage System, and three Sewage Treatment Plants in Solapur.
ഈസമയത്ത് മലിനജല ം പരിപാലിക്കുകയെന്ന ഒരു പ്രധാന ദൗത്യം രാജ്‌കോട്ടിന് മുന്നിലുണ്ട്.
At this time an important task of managing waste water is before Rajkot.
ഗംഗാ നദിയില്‍ നിന്നും മലിനജല ം കരയിലേയ്ക്ക് കയറുന്നത് തടയാന്‍ 3,000 കോടിയിലധികം രൂപയ്ക്കുള്ള 11 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്.
He mentioned that 11 projects worth more than Rs 3000 crore have been approved so far, to prevent waste water from entering the River Ganga.
മലിനജല ം കൈകാര്യം ചെയ്യല്‍, ഭീഷണി നേരിടുന്ന വംശങ്ങളുടെ സംരക്ഷണം, വായുവിന്റെയും ജലത്തിന്റെയും സംരക്ഷണം, പ്രകൃതിവിഭവങ്ങളും വര്‍ധിച്ചു വരുന്ന ആവശ്യകത എന്നിവ പോലുള്ള നിരവധി പാരിസ്ഥിതിക വെല്ലുവിളികളാണ് രണ്ടു രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്.
Both the Countries face many environmental challenges like waste water management, conservation of threatened species, control of air and water pollution and increased demand for natural resources.
ഗംഗാനദിയുടെ തീരത്തുള്ള പട്ടണങ്ങളിലെ മലിനജല സംസ്‌കരണ ശേഷിയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Officials said that the Sewage Treatment Capacity in towns along the river is being enhanced substantially.
Advertisement - Remove
ഗംഗാനദിയുടെ തീരത്തുള്ള പട്ടണങ്ങളിലെ മലിനജല സംസ്‌കരണ ശേഷിയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Officials said that the Sewage Treatment Capacity in towns along the river is being enhanced substantially.
മലിനജല ം ശുദ്ധീകരിക്കാന് നടത്തിവരുന്ന പ്രവര്ത്തനം മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ ശ്രദ്ധയില് പെടുത്തി.
The Chief Minister apprised the Prime Minister about the steps taken by Karnataka, for waste water management.
-പ്രധാനപ്പെട്ട ഒരു ഡസല്‍ ചാലുകളെ തിരിച്ചുവിട്ടുകൊണ്ടും, വ്യവസായ മാലിന്യങ്ങള്‍ ഒഴുകിവരുന്നത് തടഞ്ഞും നിരവധി മലിനജല സംസ്‌ക്കരണ പ്ലാന്റുകള്‍ നഗരങ്ങളില്‍ സ്ഥാപിച്ചും ഗംഗാ നദിയെ ശുചീകരിക്കുകയെന്ന ദൗത്യത്തിലാണ് ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്.
Government is engaged with the task of cleaning up of the river Ganga by diverting dozens of major drains, stopping flow of industrial effluents and by setting up several Sewage Treatment Plants in the cities.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading